അബുദാബി : ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ നാലാം തവണയും യു. എ. ഇ. യുടെ പ്രസി ഡണ്ട് പദവി യിലേക്ക്. യു. എ. ഇ. സുപ്രീം കൗൺസില്‍ ശൈഖ് ഖലീഫ യുടെ മേൽ പൂർണ്ണ വിശ്വാസം രേഖ പ്പെടു ത്തുകയും അദ്ദേഹത്തെ തന്നെ വീണ്ടും രാജ്യ ത്തിന്റെ ചുമതല ഏൽപ്പിക്കുകയും ചെയ്തു.
#Khalifa_bin_Zayed re-elected President of #UAE.#wamnewshttps://t.co/1B4cTkylFH
— WAM News / English (@WAMNEWS_ENG) November 6, 2019
ശൈഖ് ഖലീഫയുടെ പിതാവും യു. എ. ഇ. യുടെ പ്രഥമ പ്രസിഡണ്ടും രാഷ്ട്ര പിതാവു മായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാ ന്റെ നിര്യാണ ത്തെ ത്തുടർന്ന്, അബു ദാബി കിരീട അവകാശി ആയിരിക്കെ 2004 നവം ബർ മൂന്നിന് സ്ഥാനാരോഹണം ചെയ്യുക യായിരുന്നു.
- നവംബറിലെ നഷ്ടം
- ‘ഇയർ ഓഫ് ഗിവിംഗ് 2017’
- ആയിരം കർമ്മ പരിപാടികള്‍
- 2018 യു. എ. ഇ. യില്‍ ‘സായിദ് വര്‍ഷം’
- ‘ദി ഫൗണ്ടേഴ്സ് മെമ്മോറിയൽ’
- സഹിഷ്ണുതാ വര്‍ഷം ലോഗോ ‘ഗാഫ് മരം’
- രാഷ്ട്ര പിതാവിന്റെ ഹോളോഗ്രാം ത്രിമാന ചിത്രം
- pma