Thursday, November 19th, 2015

യു. എ. ഇ. എക്‌സ്‌ചേഞ്ചിന് ‘ഹാപ്പിനസ് ഇന്‍ ദി വര്‍ക്ക് പ്ലേസ്’ അവാര്‍ഡ്

happiness-in-workplace-award-to-uae-exchange-ePathram
ദുബായ് : ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് സെന്റര്‍ ഫോര്‍ റെസ്‌ പോണ്‍സി ബിള്‍ ബിസിനസ്സിന്റെ സുവര്‍ണ ജൂബിലി യോടനുബന്ധിച്ച് ഏര്‍പ്പെ ടുത്തിയ ‘ഹാപ്പി നസ് ഇന്‍ ദി വര്‍ക്ക് പ്ലേസ്’ അവാര്‍ഡ് യു. എ. ഇ. എക്‌സ്‌ ചേഞ്ചിന് ലഭിച്ചു. ഈ അവാര്‍ഡു ലഭി ക്കുന്ന ആദ്യത്തെ റെമിറ്റന്‍സ് ബ്രാന്‍ഡ് ആണ് യു. എ. ഇ. എക്‌സ്‌ ചേഞ്ച്.

ദുബായ് അര്‍മാണി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ദുബായ് ചേംബര്‍ വൈസ് ചെയര്‍മാന്‍ ഹിഷാം അലി ഷിറാവി യില്‍ നിന്ന് യു. എ. ഇ. എക്‌സ്‌ചേഞ്ച് പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടിയും കണ്‍ട്രി ഹെഡ് വര്‍ഗീസ് മാത്യുവും ചേര്‍ന്ന് അവാര്‍ഡ് ഏറ്റു വാങ്ങി.

കമ്പനി യുടെ പ്രകടനവും ഉത്പാദന ക്ഷമതയും വര്‍ദ്ധി പ്പിക്കുന്ന തിന് ഒപ്പം തന്നെ ജീവന ക്കാരുടെ ക്ഷേമവും സന്തോഷവും മെച്ചപ്പെടു ത്തുന്ന തിനുള്ള മികച്ച പ്രവര്‍ത്തന ങ്ങള്‍ക്ക് ഏര്‍പ്പെടു ത്തിയി ട്ടുള്ള താണ് ‘ഹാപ്പിനസ് ഇന്‍ ദ വര്‍ക്ക് പ്ലേസ്’ അവാര്‍ഡ്.

പ്രവര്‍ത്തന ത്തിന്റെ 35 ആം വര്‍ഷം ആഘോഷി ക്കുന്ന വേള യില്‍ ഈ ബഹുമതി ലഭിച്ചത് ഏറ്റവും മൂല്യ വത്തായ കാര്യമാണ് എന്നും ഈ അവാര്‍ഡ് സ്ഥാപന ത്തിലെ 40 രാജ്യ ങ്ങളില്‍ നിന്നുള്ള ഒമ്പതിനായിര ത്തോളം ജീവന ക്കാര്‍ക്കായി സമര്‍പ്പിക്കുക യാണ് എന്ന് വൈ. സുധീര്‍ കുമാര്‍ ഷെട്ടി പറഞ്ഞു.

- കറസ്പോണ്ടന്റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

Comments are closed.


«
« • കെ. എസ്. സി. ഓണാഘോഷം വെള്ളി യാഴ്ച
 • സ്നേഹ സംഗമ വും പുരസ്‌കാര സമർപ്പണവും
 • ബുർജീൽ ആരോഗ്യ കേന്ദ്രം ജുഡീഷ്യൽ വകുപ്പ് ആസ്ഥാനത്ത് തുറക്കുന്നു
 • സൗജന്യ മെഡിക്കൽ ക്യാമ്പ് : രജിസ്‌ട്രേഷൻ 19 വരെ
 • വിസാ സ്റ്റാമ്പിംഗ് : അടിയന്തര സേവന ത്തിനു മാത്ര മായി ബിൻ സുഖാത്ത്‌ സെന്റര്‍ ഓഫീസ്
 • സി. എച്ച്. അനുസ്മരണ സമ്മേളനം 27 നു ദുബായിൽ
 • കെ. എസ്. സി. ചുറ്റു വട്ടം സംഘടിപ്പിച്ചു
 • മലയാളി സമാജം ഓണാഘോഷം ശ്രദ്ധേയമായി
 • സൗഹൃദ സന്ദേശ വുമായി യു. എ. ഇ. എക്സ്‌ ചേഞ്ച് ഓണാഘോഷം
 • ഓണാഘോഷം സംഘടിപ്പിച്ചു
 • പ്രേക്ഷക ശ്രദ്ധ നേടി ‘പെരുന്നാൾ ചേല്’ ഹിറ്റ് ചാര്‍ട്ടി ലേക്ക്
 • സുമനസ്സു കളുടെ കനിവു തേടുന്നു… കൈ വിടരുതേ ഈ യുവതിയെ
 • പാട്ടും കളി കളു മായി ആർട്ട്സ് മേറ്റ്സ് ഓണാഘോഷം
 • നൗഷാദിന് കെ. എസ്. സി. യിൽ സ്വീകരണം നൽകി 
 • അബുദാബി ടോൾ ഗേറ്റ് : റജിസ്‌ട്രേഷൻ തുടക്ക മായി
 • കെ. എസ്. സി. ഉപന്യാസ മത്സര വിജയി കളെ പ്രഖ്യാപിച്ചു
 • നോര്‍ക്ക റൂട്ട്സ് മുഖേന നഴ്സു മാര്‍ക്ക് നിയമനം
 • നൗഷാദിന് ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ സ്വീകരണം
 • വെള്ളിയാഴ്ച കളിൽ എംബസ്സി യുടെ സേവന ങ്ങള്‍ സമാജത്തില്‍
 • സ്കൂള്‍ ബസ്സിന്റെ സ്റ്റോപ്പ് ബോര്‍ഡില്‍ ക്യാമറ സ്ഥാപിക്കുന്നു • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine