ദുബായ് : പ്രമുഖ ധന വിനിമയ സ്ഥാപന മായ യു. എ. ഇ. എക്‌സ് ചേഞ്ച് മുപ്പത്തി അഞ്ചാം വാര്‍ഷിക ത്തോട് അനു ബന്ധിച്ച് ഏറ്റവും പഴയ 35 ഇടപാടു കാരേയും 35 പഴയ കാല ജീവ നക്കാരേയും 35 സര്‍വ്വീസ് ചാമ്പ്യന്മാരേയും പ്രത്യേക ചടങ്ങില്‍ ആദരിച്ചു. ഈ ദിവസം ശാഖ കളില്‍ എത്തി ഇടപാടു നടത്തിയ, മുപ്പത്തി അഞ്ചാം ജന്മദിനം ആഘോഷി ക്കുന്ന 35 ഇട പാടു കാർക്കു സമ്മാന ങ്ങളും നൽകി.
1980 ല്‍ പ്രവര്‍ത്തനം തുടങ്ങിയ യു. എ. ഇ. എക്‌സ്‌ചേഞ്ച് ഇന്ന് പല മടങ്ങു വളര്‍ച്ച നേടിയിട്ടുണ്ട്. പ്രതിദിനം 300 ഇട പാടു കാര്‍ക്കു സേവനം നല്‍കി യിരുന്ന കമ്പനി ഇന്ന് പ്രതി ദിനം 4,00,000 പേര്‍ക്കു സേവനം നല്‍കുന്നു. കമ്പനി യുടെ സേവന സദ്ധത യുടെയും മികവി ന്റെയും തെളി വാണ് ഈ വളര്‍ച്ച.
ഇടപാടു കാരാണ് പ്രചോദനം. സംതൃപ്ത രായ ഇടപാടു കാരും ജോലി ക്കാരും സര്‍വ്വീസ് ചാമ്പ്യ ന്മാരും തുടര്‍ച്ച യായി നല്‍കുന്ന പിന്തുണ യാണ് യു. എ. ഇ. യിലെ ഒറ്റ ഓഫീസില്‍ നിന്ന് 31 രാജ്യ ങ്ങളില്‍ സാന്നിദ്ധ്യം ഉണ്ടാക്കാന്‍ കഴിഞ്ഞ തിനു പിന്നിലെ ഘടകം എന്ന് ചെയര്‍മാന്‍ ഡോ. ബി. ആര്‍. ഷെട്ടി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, ബഹുമതി, വ്യവസായം, സാമ്പത്തികം