ദുബായ് : യുവ കലാ സാഹിതി യു. എ. ഇ. പുറത്തിറക്കിയ വാര്‍ഷിക പതിപ്പ് “ഗാഫി “ന്റെ ദുബായ് തല വിതരണോ ല്‍ഘാടനം മെയ് പതിനെട്ടിന് വെള്ളിയാഴ്ച മൂന്നു മണിക്ക് ദേര മലബാര്‍… കൂടുതല്‍ »

അല്‍ ഐന്‍ : യുവ കലാ സാഹിതി ഒരുക്കിയ നാട്ടുല്സവം അല്‍ ഐനിലെ കലാ സ്നേഹികള്‍ക്ക് ഹൃദ്യമായ വിരുന്നായി. യുവ കലാ സാഹിതി യു. എ. ഇ. കമ്മിറ്റി പ്രസിദ്ധീകരിച്ച ‘ഗാഫ്’ എന്ന വാര്‍ഷിക പതിപ്പിന്റെ… കൂടുതല്‍ »
- കറസ്പോണ്ടന്‍റ്
വായിക്കുക: യുവകലാസാഹിതി
അബുദാബി: പ്രവാസ രംഗത്തെ അരക്ഷിതാവസ്ഥക്ക് എതിരെയും വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണത കള്‍ക്ക് എതിരെയും പ്രവാസ സംഘടന കളുടെ യോജിച്ച പ്രവര്‍ത്തനവും കൂട്ടായ്മയും വളര്‍ത്തി ക്കൊണ്ടു വരേണ്ടത് കാലഘട്ട ത്തിന്റെ ആവശ്യമാണെന്ന് യുവ കലാ സാഹിതി അബുദാബി സമ്മേളനം അഭിപ്രായപ്പെട്ടു.
കേരള സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന… കൂടുതല്‍ »
- കറസ്പോണ്ടന്‍റ്
വായിക്കുക: യുവകലാസാഹിതി
അബുദാബി : യുവ കലാ സാഹിതി അബുദാബി സമ്മേളനം മെയ് 11 വെള്ളിയാഴ്ച്ച അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് നടക്കും. കുടുംബ സംഗമം -2012 എന്ന രീതിയില്‍ ഒരുക്കുന്ന പരിപാടി യില്‍ യുവ കലാ… കൂടുതല്‍ »
- കറസ്പോണ്ടന്‍റ്
വായിക്കുക: യുവകലാസാഹിതി
ദുബായ് : ഒഞ്ചിയത്തു നടന്ന സഖാവ് ടി. പി. ചന്ദ്രശേഖരന്റെ കൊലപാതകം സാംസ്കാരിക കേരളത്തിന് അപമാനവും, രാഷ്ട്രീയ കേരളത്തിന് പൊറുക്കാനാവാത്ത ജനാധിപത്യ ധ്വംസനവും ആണെന്ന് യുവകലാ സാഹിതി ദുബായ് ഘടകം പ്രവര്‍ത്തക സമിതി… കൂടുതല്‍ »
- ജെ.എസ്.
വായിക്കുക: ചരമം, പ്രതിഷേധം, യുവകലാസാഹിതി