അബുദാബി : ഖത്തറിന്റെ ഒൗദ്യോഗിക വിമാന ക്കമ്പനി യായ ഖത്തർ എയർ വേയ്സി ന്റെ യു. എ. ഇ. യിലെ ഒാഫീസു കൾ അടച്ചു പൂട്ടി യതായി യു. എ. ഇ. ജനറൽ സിവിൽ ഏവി യേഷൻ അഥോറിറ്റി അറി യിച്ചു.
അബുദാബി : ഖത്തറിന്റെ ഒൗദ്യോഗിക വിമാന ക്കമ്പനി യായ ഖത്തർ എയർ വേയ്സി ന്റെ യു. എ. ഇ. യിലെ ഒാഫീസു കൾ അടച്ചു പൂട്ടി യതായി യു. എ. ഇ. ജനറൽ സിവിൽ ഏവി യേഷൻ അഥോറിറ്റി അറി യിച്ചു.
- pma
അസം : അസമില്‍ തകര്‍ന്നുവീണ വ്യോമസേനാ വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം. മലയാളിയായ അച്ചുത് ദേവ് ഉള്‍പ്പെടെ രണ്ടു പൈലറ്റുമാരാണ് മരിച്ചത്.
പരിശീലനപ്പറക്കല്‍ നടത്തുകയായിരുന്ന വ്യോമസേനാ വിമാനം അസമിലെ കൊടുംവനത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു. റഷ്യന്‍ നിര്‍മ്മിതമായ സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങളും ബ്ലാക്ക് ബോക്സും കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് വിമാനം അപകടത്തില്‍പ്പെട്ടത്.
വിമാനം കത്തിയമര്‍ന്നതിനാല്‍ പൈലറ്റുമാര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. അച്ചുത് ദേവിന്റെ പഴ്സും പാന്‍ കാര്‍ഡും സഹപൈലറ്റിന്റെ ഷൂസും സൈന്യം കുടുംബത്തിന് കൈമാറി.
- അവ്നി
അബുദാബി : തലസ്ഥാനത്തു നിന്നും കൊച്ചി യിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ് പ്രസ് വിമാന സര്‍വീ സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. 2017 ജൂണ്‍ 15 മുതല്‍ അബു ദാബി അന്താരാഷ്ട്ര വിമാന ത്താവള ത്തില്‍ നിന്നും കൊച്ചി യിലേക്ക് ആഴ്ച യില്‍ മൂന്ന് സര്‍വ്വീ സുകള്‍ അധികം നടത്തും എന്ന് അധി കൃതര്‍.
നിലവില്‍ ദിവസേന ഒരു സര്‍വ്വീസ് മാത്രമാണ് എയര്‍ ഇന്ത്യ എക്‌സ് പ്രസിന് അബു ദാബി – കൊച്ചി റൂട്ടിലുള്ളത്. അധികം യാത്രക്കാരുള്ള വ്യാഴം, വെള്ളി, ശനി ദിവസ ങ്ങളി ലായി രിക്കും രാവിലെ 4.55 ന് അബുദാബി യില്‍ നിന്നും പുറപ്പെട്ട് രാവിലെ 10.30 ന് കൊച്ചി യിലെത്തുന്ന തരത്തില്‍ അധികരി പ്പിച്ച പുതിയ സര്‍വ്വീസുകള്‍ നടത്തുക.
കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 1.25 നു പുറപ്പെടുന്ന വിമാനം വിമാനം അബുദാബിയില്‍ രാവിലെ 3.55 ന് ഇറങ്ങും.
അബുദാബിയില്‍ നിന്നുള്ള യാത്രയില്‍ ഏഴു കിലോ ഹാന്‍ഡ് ബാഗും 30 കിലോ ബാഗ്ഗേജും അനുവദിക്കും. എന്നാല്‍ കൊച്ചി യില്‍ നിന്നും അബു ദാബി യിലേ ക്കുള്ള യാത്ര യില്‍ 20 കിലോ ബാഗ്ഗേജ്ജു മാത്രമേ അനുവദിക്കുക യുള്ളൂ.
-Image credit : Gulf News
* എക്‌സ്പ്രസ് ബാഗേജ് 30 കിലോ യായി പുനഃസ്ഥാപിച്ച നടപടിയെ സ്വാഗതം ചെയ്തു
- pma
അബുദാബി : തലസ്ഥാനത്തു നിന്നും കൊച്ചി യിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ് പ്രസ് വിമാന സര്‍വീ സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. 2017 ജൂണ്‍ 15 മുതല്‍ അബു ദാബി അന്താരാഷ്ട്ര വിമാന ത്താവള ത്തില്‍ നിന്നും കൊച്ചി യിലേക്ക് ആഴ്ച യില്‍ മൂന്ന് സര്‍വ്വീ സുകള്‍ അധികം നടത്തും എന്ന് അധി കൃതര്‍.
നിലവില്‍ ദിവസേന ഒരു സര്‍വ്വീസ് മാത്രമാണ് എയര്‍ ഇന്ത്യ എക്‌സ് പ്രസിന് അബു ദാബി – കൊച്ചി റൂട്ടിലുള്ളത്. അധികം യാത്രക്കാരുള്ള വ്യാഴം, വെള്ളി, ശനി ദിവസ ങ്ങളി ലായി രിക്കും രാവിലെ 4.55 ന് അബുദാബി യില്‍ നിന്നും പുറപ്പെട്ട് രാവിലെ 10.30 ന് കൊച്ചി യിലെത്തുന്ന തരത്തില്‍ അധി കരി പ്പിച്ച പുതിയ സര്‍വ്വീസുകള്‍ നടത്തുക.
അബുദാബിയില്‍ നിന്നുള്ള യാത്രയില്‍ ഏഴു കിലോ ഹാന്‍ഡ് ബാഗും 30 കിലോ ബാഗ്ഗേജും അനുവദിക്കും.
എന്നാല്‍ കൊച്ചി യില്‍ നിന്നും തിരികെ യുള്ള യാത്ര യില്‍ ഏഴു കിലോ ഹാന്‍ഡ് ബാഗും 20 കിലോ ബാഗ്ഗേജും മാത്രമേ കൊണ്ടു വാരാനാ വുക യുള്ളൂ.
-Image credit : Gulf News
* എക്‌സ്പ്രസ് ബാഗേജ് 30 കിലോ യായി പുനഃസ്ഥാപിച്ച നടപടിയെ സ്വാഗതം ചെയ്തു
- pma
ന്യൂഡല്‍ഹി : ആഭ്യന്തര വിമാന യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യു മ്പോള്‍ തിരി ച്ചറിയല്‍ വിവര ങ്ങള്‍ കൂടി ശേഖരി ക്കുവാനുള്ള ക്കാനുള്ള നട പടി യുടെ ഭാഗ മായി ആധാര്‍ അല്ലെങ്കില്‍ പാസ്സ് പോര്‍ട്ട് നിര്‍ബ്ബന്ധ മാക്കുന്നു.
യാത്രാ വിലക്കു പട്ടിക നടപ്പി ലാക്കു ന്നതിന്റെ ഭാഗ മായാണ് ഈ തീരുമാനം എന്നും തിരി ച്ചറിയല്‍ വിവര ങ്ങള്‍ കൂടി ശേഖരി ക്കു വാ നുള്ള ക്കാനുള്ള സംവിധാനം അടുത്ത മൂന്നു മാസത്തി നുള്ളില്‍ നടപ്പില്‍ വരുമെന്നും അറി യുന്നു.
പൊതു ജന അഭിപ്രായ രൂപീകരണത്തിനായി സിവില്‍ ഏവി യേഷന്‍ റിക്വയര്‍ മെന്റ് (സി. എ. ആര്‍.) കരട് രൂപം അടുത്ത ആഴ്ച യില്‍ പുറത്തിറക്കും. പൊതുജന ങ്ങള്‍ക്ക് 30 ദിവസം വരെ അഭിപ്രായ ങ്ങള്‍ അറിയിക്കാം.
കുറ്റ ങ്ങളുടെ തീവ്രത അനുസരിച്ച് യാത്രാ വിലക്കു പട്ടിക യിലുള്ള വരെ നാലായി തിരിക്കും. യാത്രാ വിലക്കിന്റെ കാലാ വധി ഉള്‍പ്പെടെ യുള്ള കാര്യ ങ്ങള്‍ ഇതു പ്രകാരം ആയിരിക്കും തീരു മാനിക്കുക.വിലക്കു പട്ടിക നടപ്പി ലാക്കു വാന്‍ എല്ലാ യാത്രി കരുടെ വ്യക്തി വിവരങ്ങളും അറി ഞ്ഞി രിക്കണം. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയം ആധാര്‍ അല്ലെ ങ്കില്‍ പാസ്സ് പോര്‍ട്ട് നമ്പര്‍ കൂടി ചേര്‍ക്കുന്നതിലൂടെ ഇത് നടപ്പി ലാക്കു വാനും സാധി ക്കും.
- pma
വായിക്കുക: ഇന്ത്യ, കുറ്റകൃത്യം, നിയമം, വിമാനം, വിവാദം, സാങ്കേതികം