എമിറേറ്റ്‌സ് വിമാന അപകടം യന്ത്ര ത്തകരാർ മൂലമല്ല : റിപ്പോർട്ട്

August 7th, 2017

emirates-ek-521-flight-catches-fire-in-dubai-ePathram
ദുബായ് : തിരുവനന്തപുരം – ദുബായ് എമിറേറ്റ്സ് ബോയിംഗ് വിമാനം തീപ്പിടിച്ച് അപകട ത്തില്‍ പ്പെട്ടത് യന്ത്ര ത്തകരാർ മൂലമല്ല എന്ന് റിപ്പോർട്ട്.

2016 ആഗസ്റ്റ് മൂന്നിനു ദുബായ് അന്താ രാഷ്ട്ര വിമാന ത്താവള ത്തില്‍ ലാന്റിംഗി നിടെ യാണ് ഇ. കെ. 521 വിമാന ത്തിന്നു തീപ്പിടിച്ചത്. വിമാന ത്താവള ത്തിൽ ഇറക്കു വാന്‍ കഴി യാതെ വീണ്ടും ഉയർ ത്തുവാൻ ശ്രമി ക്കുന്ന തിനിടെ റൺവേ യില്‍ ഉരഞ്ഞ് മുന്നോട്ടു നീങ്ങി.

282 യാത്ര ക്കാരും 18 ജീവന ക്കാരും സഞ്ചരിച്ച വിമാനം തകർന്നു കത്തിയ തിന്റെ കാരണം സംബന്ധിച്ച വിശദ മായ അന്വേ ഷണ ങ്ങൾ വിമാന യന്ത്ര നിർമ്മാ താക്കളുടെ സഹ കരണ ത്തോടെ പുരോഗമി ക്കുക യാണ്.

ഈ അപകട ത്തില്‍ യാത്ര ക്കാര്‍ എല്ലാവരും രക്ഷ പ്പെടു കയും. രക്ഷാ പ്രവര്‍ത്ത നത്തിന് ഇട യില്‍ യു. എ. ഇ. അഗ്നി ശമന സേനാംഗം ജാസ്സിം അല്‍ ബലൂഷി മരണ പ്പെടുകയും ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on എമിറേറ്റ്‌സ് വിമാന അപകടം യന്ത്ര ത്തകരാർ മൂലമല്ല : റിപ്പോർട്ട്

ഖത്തർ എയർവേയ്​സ്​ ഒാഫീസു കൾ അടച്ചു പൂട്ടി

June 8th, 2017

അബുദാബി : ഖത്തറിന്റെ ഒൗദ്യോഗിക വിമാന ക്കമ്പനി യായ ഖത്തർ എയർ വേയ്സി ന്റെ യു. എ. ഇ. യിലെ ഒാഫീസു കൾ അടച്ചു പൂട്ടി യതായി യു. എ. ഇ. ജനറൽ സിവിൽ ഏവി യേഷൻ അഥോറിറ്റി അറി യിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഖത്തർ എയർവേയ്​സ്​ ഒാഫീസു കൾ അടച്ചു പൂട്ടി

അസമില്‍ തകര്‍ന്നുവീണ വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം

May 31st, 2017

plane

അസം : അസമില്‍ തകര്‍ന്നുവീണ വ്യോമസേനാ വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം. മലയാളിയായ അച്ചുത് ദേവ് ഉള്‍പ്പെടെ രണ്ടു പൈലറ്റുമാരാണ് മരിച്ചത്.
പരിശീലനപ്പറക്കല്‍ നടത്തുകയായിരുന്ന വ്യോമസേനാ വിമാനം അസമിലെ കൊടുംവനത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു. റഷ്യന്‍ നിര്‍മ്മിതമായ സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങളും ബ്ലാക്ക് ബോക്സും കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് വിമാനം അപകടത്തില്‍പ്പെട്ടത്.

വിമാനം കത്തിയമര്‍ന്നതിനാല്‍ പൈലറ്റുമാര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. അച്ചുത് ദേവിന്റെ പഴ്സും പാന്‍ കാര്‍ഡും സഹപൈലറ്റിന്റെ ഷൂസും സൈന്യം കുടുംബത്തിന് കൈമാറി.

- അവ്നി

വായിക്കുക: , , ,

Comments Off on അസമില്‍ തകര്‍ന്നുവീണ വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം

എയര്‍ ഇന്ത്യ എക്‌സ്​പ്രസ് : അബു ദാബി – കൊച്ചി സര്‍വ്വീസ് വർദ്ധിപ്പിക്കുന്നു

May 15th, 2017

air-india-express-in-abudhbai-air-port-ePathram
അബുദാബി : തലസ്ഥാനത്തു നിന്നും കൊച്ചി യിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ് പ്രസ് വിമാന സര്‍വീ സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. 2017 ജൂണ്‍ 15 മുതല്‍ അബു ദാബി അന്താരാഷ്ട്ര വിമാന ത്താവള ത്തില്‍ നിന്നും കൊച്ചി യിലേക്ക് ആഴ്ച യില്‍ മൂന്ന് സര്‍വ്വീ സുകള്‍ അധികം നടത്തും എന്ന് അധി കൃതര്‍.

നിലവില്‍ ദിവസേന ഒരു സര്‍വ്വീസ് മാത്രമാണ് എയര്‍ ഇന്ത്യ എക്‌സ് പ്രസിന് അബു ദാബി – കൊച്ചി റൂട്ടിലുള്ളത്. അധികം യാത്രക്കാരുള്ള വ്യാഴം, വെള്ളി, ശനി ദിവസ ങ്ങളി ലായി രിക്കും രാവിലെ 4.55 ന് അബുദാബി യില്‍ നിന്നും പുറപ്പെട്ട് രാവിലെ 10.30 ന് കൊച്ചി യിലെത്തുന്ന തരത്തില്‍ അധികരി പ്പിച്ച പുതിയ സര്‍വ്വീസുകള്‍ നടത്തുക.

കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 1.25 നു പുറപ്പെടുന്ന വിമാനം വിമാനം അബുദാബിയില്‍ രാവിലെ 3.55 ന് ഇറങ്ങും.

അബുദാബിയില്‍ നിന്നുള്ള യാത്രയില്‍ ഏഴു കിലോ ഹാന്‍ഡ് ബാഗും 30 കിലോ ബാഗ്ഗേജും അനുവദിക്കും. എന്നാല്‍ കൊച്ചി യില്‍ നിന്നും അബു ദാബി യിലേ ക്കുള്ള യാത്ര  യില്‍ 20 കിലോ ബാഗ്ഗേജ്ജു മാത്രമേ അനുവദിക്കുക യുള്ളൂ.

-Image credit : Gulf News

എക്‌സ്പ്രസ് ബാഗേജ് 30 കിലോ യായി പുനഃസ്ഥാപിച്ച നടപടിയെ സ്വാഗതം ചെയ്തു 

- pma

വായിക്കുക: ,

Comments Off on എയര്‍ ഇന്ത്യ എക്‌സ്​പ്രസ് : അബു ദാബി – കൊച്ചി സര്‍വ്വീസ് വർദ്ധിപ്പിക്കുന്നു

എയര്‍ ഇന്ത്യ എക്‌സ്​പ്രസ് : അബു ദാബി – കൊച്ചി സര്‍വ്വീസ് വർദ്ധിപ്പിക്കുന്നു

May 15th, 2017

air-india-express-in-abudhbai-air-port-ePathram
അബുദാബി : തലസ്ഥാനത്തു നിന്നും കൊച്ചി യിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ് പ്രസ് വിമാന സര്‍വീ സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. 2017 ജൂണ്‍ 15 മുതല്‍ അബു ദാബി അന്താരാഷ്ട്ര വിമാന ത്താവള ത്തില്‍ നിന്നും കൊച്ചി യിലേക്ക് ആഴ്ച യില്‍ മൂന്ന് സര്‍വ്വീ സുകള്‍ അധികം നടത്തും എന്ന് അധി കൃതര്‍.

നിലവില്‍ ദിവസേന ഒരു സര്‍വ്വീസ് മാത്രമാണ് എയര്‍ ഇന്ത്യ എക്‌സ് പ്രസിന് അബു ദാബി – കൊച്ചി റൂട്ടിലുള്ളത്. അധികം യാത്രക്കാരുള്ള വ്യാഴം, വെള്ളി, ശനി ദിവസ ങ്ങളി ലായി രിക്കും രാവിലെ 4.55 ന് അബുദാബി യില്‍ നിന്നും പുറപ്പെട്ട് രാവിലെ 10.30 ന് കൊച്ചി യിലെത്തുന്ന തരത്തില്‍ അധി കരി പ്പിച്ച പുതിയ സര്‍വ്വീസുകള്‍ നടത്തുക.

അബുദാബിയില്‍ നിന്നുള്ള യാത്രയില്‍ ഏഴു കിലോ ഹാന്‍ഡ് ബാഗും 30 കിലോ ബാഗ്ഗേജും അനുവദിക്കും.

എന്നാല്‍  കൊച്ചി യില്‍ നിന്നും തിരികെ യുള്ള യാത്ര യില്‍ ഏഴു കിലോ ഹാന്‍ഡ് ബാഗും 20 കിലോ ബാഗ്ഗേജും  മാത്രമേ കൊണ്ടു വാരാനാ വുക യുള്ളൂ.

-Image credit : Gulf News

എക്‌സ്പ്രസ് ബാഗേജ് 30 കിലോ യായി പുനഃസ്ഥാപിച്ച നടപടിയെ സ്വാഗതം ചെയ്തു 

- pma

വായിക്കുക: ,

Comments Off on എയര്‍ ഇന്ത്യ എക്‌സ്​പ്രസ് : അബു ദാബി – കൊച്ചി സര്‍വ്വീസ് വർദ്ധിപ്പിക്കുന്നു

Page 17 of 18« First...10...1415161718

« Previous Page« Previous « ഗവര്‍ണറെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ജനാധിപത്യ വിരുദ്ധം: കോടിയേരി
Next »Next Page » പ്രവാസിശ്രീ പ്രഖ്യാപന സമ്മേളനം മെയ് 19 വെള്ളി യാഴ്ച അബു ദാബി യില്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha