
തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി – വൊക്കേഷണൽ ഹയർ സെക്കൻ ഡറി പരീക്ഷാ ഫലം പ്രഖ്യാ പിച്ചു. 83.37 ആണ് ഇപ്രാ വശ്യത്തെ വിജയ ശത മാനം.എട്ടു സര്‍ക്കാര്‍ സ്കൂളു കള്‍ അടക്കം 83 സ്‌കൂളു കള്‍ക്ക് നൂറ് ശത മാനം വിജയം നേടാ നായി.
3, 66, 139 കുട്ടികൾ പരീക്ഷ എഴുതി യതിൽ 3, 05, 262 വിദ്യാർത്ഥി കൾ ഉപരി പഠന ത്തിന് അർഹത നേടി. 11, 829 കുട്ടി കള്‍ക്ക് എല്ലാ വിഷയ ത്തിലും എ പ്ലസ് ലഭിച്ചു. ഇതില്‍ 8, 604 പേര്‍ പെണ്‍ കുട്ടി കളും 3, 225 പേര്‍ ആണ്‍ കുട്ടി കളുമാണ്.
സയന്‍സ് വിഭാഗ ത്തില്‍ 86.25 ശത മാനവും, ഹ്യുമാനി റ്റീസ് വിഭാഗ ത്തില്‍ 75.25 ശത മാനവും കൊമേഴ്‌സ് വിഭാഗത്തില്‍ 83.96 ശത മാന വുമാണ് വിജയം. ഏറ്റവും കൂടുതല്‍ വിജയ ശത മാനം കണ്ണൂര്‍ (87. 22) ജില്ല യിലും ഏറ്റവും കുറഞ്ഞ വിജയ ശതമാനം പത്തനം തിട്ട (77.65) ജില്ല യിലുമാണ്.


അബുദാബി : സാംസ്കാരിക കൂട്ടായ്മ യായ കല അബുദാബി യുടെ യുവ ജനോത്സവം ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്നു. യു. എ. ഇ. തല ത്തിൽ സംഘടി പ്പിച്ച യുവ ജനോത്സവ ത്തിൽ യു. എ. ഇ . യുടെ വിവിധ എമിറേറ്റു കളിൽ നിന്നു മായി 200 ഓളം വിദ്യാർത്ഥി കൾ പങ്കെടുത്തു. ഭരത നാട്യം, മോഹിനി യാട്ടം, കുച്ചു പ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, കവിതാ പാരായണം തുടങ്ങി 14 ഇന ങ്ങളിൽ കുട്ടി കളുടെ പ്രായ ത്തിന്റെ അടിസ്ഥാന ത്തിൽ നാലു വിഭാഗ ങ്ങളായി തരം തിരി ച്ചാണ് മത്സര ങ്ങൾ നടത്തി യത്. 




















