റിയാദ് : പ്രശസ്ത ധന വിനിമയ ശൃംഖ ല യായ ഫിനാബ്ല റിന്റെ ഭാഗ മായ, സൗദി അറേബ്യ ആസ്ഥാന മായുള്ള ഡിജിറ്റൽ പേയ് മെന്റ് സൊല്യൂ ഷൻ ദാതാവ് ‘ബയാൻ പേ’ ക്ക് സൗദി അറേ ബ്യൻ മോണിറ്ററി അഥോറിറ്റി (SAMA) യുടെ പൂർണ്ണ പ്രവർത്തന അനുമതി ലഭിച്ചു.
‘സമ’ മുന്നോട്ടു വെക്കുന്ന നിർദ്ദേ ശങ്ങൾ തൃപ്തി കര വും വിജയ കരവു മായി പാലി ക്കുന്ന തിന്റെ അടി സ്ഥാന ത്തിലാണ് ഈ അംഗീ കാരം. രാജ്യത്തെ ജനങ്ങൾക്ക് ഡിജിറ്റൽ വാലറ്റ് വഴി പണമിട പാടു കൾ, ഇ – കോമേ ഴ്‌സ്, ചെറുകിട മധ്യനിര ബിസിനസ്സ് പേയ് മെ ന്റ്സ് തുടങ്ങിയ സേവനങ്ങൾ ഇതുവഴി സാദ്ധ്യ മാവുന്നു.
തങ്ങളുടെ നിലവി ലുള്ള ഡിജി റ്റൽ സേവന ങ്ങൾ വിപുലീ കരി ക്കുന്ന തിന്റെ ഭാഗ മായി ‘ബയാൻ പേ’ മുഖേന സൗദി അറേ ബ്യ യില്‍ ഉടനീള മുള്ള ഉപ യോ ക്താ ക്കൾക്കും വാണിജ്യ സംരംഭകർക്കും ആഭ്യന്തര തല ത്തി ലും രാജ്യാ ന്തര തല ത്തിലും പണമിടപാടുകൾ നട ത്തുവാന്‍ ഇതോടെ എളുപ്പത്തിൽ കഴിയും.
ഫിനാബ്ലറിന്റെ ആഗോള തല ത്തിലെ വിപുല ശൃംഖല യും പരിചയ സമ്പ ത്തും വൈദ ഗ്ധ്യ വും ‘ബയാൻ പേ’ യുടെ പ്രവർ ത്തന ങ്ങൾക്കും സേവന ങ്ങൾക്കും ആക്കം കൂട്ടും. ‘ബയാൻ പേ’ യുടെ മുഖ്യ പ്രവർത്തന ങ്ങളിൽ ഉൾ പ്പെടുന്നവയാണ് ബയാൻ പേ ബിസി നസ്സും ബയാൻ പേ വാലറ്റും.
സൗദി അറേബ്യയിലെ ബിസിനസ്സ് സ്ഥാ പന ങ്ങൾ തമ്മിലും സ്ഥാപനങ്ങളും ഉപ ഭോക്താ ക്കളും തമ്മിലും ബിസിനസ്സ് സ്ഥാപനങ്ങളും സർക്കാർ സ്ഥാപന ങ്ങളും തമ്മിലും ഏറ്റവും വേഗ ത്തിലും എളുപ്പത്തിലും സുര ക്ഷിത മാ യി പണമിടപാട് സാദ്ധ്യമാക്കുന്ന ഓൺ ലൈൻ പെയ്‌മെന്റ്സ് സേവന സഞ്ച യിക യാണ് ബയാൻ പേ ബിസിനസ്സ്.
ലോക ബാങ്കിന്റെ കണക്കുകള്‍ അനുസരിച്ച് 43 ബില്യൺ അമേരിക്കൻ ഡോള റിന്റെ രാജ്യാ ന്തര വിനിമയം നടക്കുന്ന സൗദി അറേബ്യ യി ലെ ഉപ ഭോക്താ ക്കൾക്ക് ഫിനാബ്ലറിന്റെ നൂതന സാങ്കേതിക സംവിധാന ങ്ങളുടെ സഹായ ത്തോടെ അതിർത്തി കൾക്ക് അപ്പുറ ത്തേക്കും തടസ്സ ങ്ങള്‍ ഇല്ലാതെ സുരക്ഷി ത മായി നിയമാ നുസൃത പണ മിടപാടിന് സൗക ര്യം ഒരുക്കുന്ന ഇ _ വാലറ്റ് സേവനം ആണ് ബയാൻ പേ വാലറ്റ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, finablr, nri, പ്രവാസി, സാമ്പത്തികം, സൗദി, സൗദി അറേബ്യ