അബുദാബി : മലയാളി സമാജം കായിക വിഭാഗം സംഘടിപ്പി ക്കുന്ന യു. എ. ഇ. തല ഓപ്പൺ അത് ലറ്റിക് മീറ്റ് മാർച്ച് 15 വെള്ളി യാഴ്ച ആംഡ് ഫോഴ്സ് ഓഫീ സേഴ്സ് ക്ലബ്ബ് സ്റ്റേഡിയ ത്തിൽ രാവിലെ 8 .30 മുതല്‍ ആരംഭി ക്കും.
മത്സര ങ്ങളില്‍ പങ്കെടു ക്കാൻ ആഗ്ര ഹിക്കുന്ന വര് കൂടുതൽ വിവര ങ്ങള് ക്കായി സമാജം ഓഫീസു മായോ സമാജം കായിക വിഭാഗം സെക്രട്ടറി യുമായോ ബന്ധ പ്പെ ടുക. 02 55 37 600 , 055 6014 488 (ഉമ്മര്‍ നാലകത്ത്).
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, കുട്ടികള്‍, മലയാളി സമാജം