ഇസ്തംബൂള്‍:സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ കോഫി അന്നന്‍െറ സമാധാന ഫോര്‍മുല അംഗീകരിക്കാന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ് സന്നദ്ധത പ്രഖ്യാപിച്ചു. എങ്കിലും പ്രതിപക്ഷ സൗഹൃദ ഗ്രൂപ് രാഷ്ട്രങ്ങള്‍ ഇന്ന് തുര്‍ക്കിയിലെ ഇസ്തംബൂളില്‍ സമ്മേളിച്ച് സിറിയന്‍ പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ ബഷാര്‍ അല്‍ അസാദുമായി ഏറെ അടുപ്പമുള്ള ഇറാനെ സമ്മേളനത്തില്‍ ക്ഷണിച്ചിരുന്നില്ല.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രതിഷേധം