Sunday, May 31st, 2015

ഇന്ത്യന്‍ മീഡിയ അബുദാബിക്കു പുതിയ നേതൃത്വം

pm_abdul_rahiman-epathram

അബുദാബി : മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘ഇന്ത്യന്‍ മീഡിയ അബുദാബി’ യുടെ ഭരണ സമിതി പുനസ്സംഘടിപ്പിച്ചു. പ്രസിഡന്റ് ജോണി തോമസ്‌, ജനറല്‍ സെക്രട്ടറി യായി ഇ-പത്രം ഡോട്ട്‌ കോം കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാന്‍, ട്രഷറര്‍ ടി. പി. ഗംഗാധരന്‍ എന്നിവരെ തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റ് പി. സി. അഹമ്മദ് കുട്ടി, ജോയിന്റ് സെക്രട്ടറി മുനീര്‍ പാണ്ട്യാല എന്നിവരും ടി. എ. അബ്ദുല്‍ സമദ്, ആഗിന്‍ കീപ്പുറം, അനില്‍ സി. ഇടിക്കുള, റസാഖ് ഒരുമനയൂര്‍, അബ്ദുല്‍ റഹിമാന്‍ മണ്ടായപ്പുറത്ത്, സിബി കടവില്‍, റാഷിദ് പൂമാടം, ഹഫ്സല്‍ അഹമ്മദ്, മുഹമ്മദ്‌ റഫീക്ക്, സമീര്‍ കല്ലറ എന്നിവര്‍ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു.

pm-abdul-rahiman-indian-media-abudhabi-new-committee-2015-ePathram

ഇന്ത്യന്‍ മീഡിയ അബുദാബി രക്ഷാധികാരിയും കമ്മിറ്റി അംഗങ്ങളും

ഇന്ത്യന്‍ മീഡിയ യുടെ രക്ഷാധികാരി യായി ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം തുടരും.

അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യില്‍ പ്രസിഡന്റ് ടി. എ. അബ്ദുല്‍ സമദ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആഗിന്‍ കീപ്പുറം ഭരണ ഘടനാ ഭേദഗതി യും വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ അനില്‍ സി. ഇടിക്കുള വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

റിട്ടേണിംഗ് ഓഫീസര്‍ ടി. പി. ഗംഗാധരന്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. പുതിയ പ്രസിഡന്റ് ജോണി തോമസ്‌, ജനറല്‍ സെക്രട്ടറി പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജൂണ്‍ പത്തിന് രക്ഷാധികാരി കൂടിയായ ഇന്ത്യന്‍ അംബാസിഡര്‍ ടി. പി. സീതാറാമു മായി പുതിയ ഭാരവാഹികള്‍ എംബസ്സിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തും.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

Comments are closed.


«
«



  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine