ദുബായ് : മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ അടിയന്തിര പ്രവര്‍ത്തക സമിതി യോഗം ജൂലായ് 7 ഞായര്‍ രാത്രി 9 മണിക്ക് ദുബായ് കെ. എം. സി. സി. ആസ്ഥാനത്ത് ചേരും.
മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്‍റ് നൗഷാദ് മണ്ണിശ്ശേരി മുഖ്യാഥിതി ആയിരിക്കും. റംസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യേണ്ടതിനാല്‍ അംഗ ങ്ങള്‍ ക്രത്യ സമയത്ത് എത്തിച്ചേരണം എന്ന് സംഘാടകര്‍ അറിയിച്ചു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി.





























