അബുദാബി : പ്രമുഖ ധന വിനിമയ സ്ഥാപന മായ യു. എ. ഇ. എക്സ് ചേഞ്ചും അന്താ രാഷ്ട്ര ധന കാര്യ കേന്ദ്ര മായ അബു ദാബി ഗ്ലോബൽ മാർക്കറ്റും തമ്മിൽ ഫിൻ ടെക്ക് ഇക്കോ സിസ്റ്റ ത്തിനു വേണ്ടി കരാറിൽ ഒപ്പു വച്ചു.
യു. എ. ഇ. യിലെ റെമിറ്റൻസ്, ഫോറിൻ എക്സ് ചേഞ്ച്, പെയ്‌മെന്റ് സൊലൂഷൻസ് മേഖല യിൽ കൂടു തൽ ഫല പ്രദമായ ധന സാങ്കേ തിക സംവിധാന ങ്ങൾ രൂപ പ്പെടു ത്തുവാനും മെച്ച പ്പെടു ത്തുവാനും വ്യാപക മാക്കു വാനും ഉദ്ദേശിച്ചു കൊണ്ടുള്ള ധാരണാ പത്ര ത്തിൽ യു. എ. ഇ. എക്സ് ചേഞ്ച് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മങ്ങാട്, അബു ദാബി ഗ്ലോബൽ മാർക്കറ്റി ന്റെ ധന കാര്യ സേവന നിയന്ത്രണ അഥോ റിറ്റി സി. ഇ. ഒ. റിച്ചാർഡ് ടെംഗ് എന്നിവരാണ് ഒപ്പു വച്ചത്.
ഇതനു സരിച്ച് എ. ഡി. ജി. എമ്മിന്റെ റെഗുലേറ്ററി ലബോറ ട്ടറി, റെഗ് ലാബിന്റെ കീഴിലുള്ള ഫിൻ ടെക്ക് പങ്കാളി കളുമായി ട്ടാവും യു. എ. ഇ. എക്സ് ചേഞ്ച് സഹ കരിച്ചു പ്രവർത്തിക്കുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, യു.എ.ഇ., വ്യവസായം, സാമ്പത്തികം