അബുദാബി: സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ‘ഇന്ത്യൻ ബഹുസ്വരത’ എന്ന വിഷയത്തില്‍ പയ്യന്നൂർ സൗഹൃദ വേദി അബുദാബി ഘടകം സംഘടിപ്പിച്ച യു. എ. ഇ. തല ഉപന്യാസ രചനാ മത്സരത്തിൽ റഫീഖ് സക്കറിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഹാഫിസ് ഒറ്റകത്ത്, സുമ വിപിൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സെപ്റ്റംബർ 10 ന് ഐ. എസ്. സി. യില്‍ വെച്ച് നടക്കുന്ന ഓണാഘോഷ പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
* പയ്യന്നൂർ സൗഹൃദ വേദി ഭാരവാഹികൾ
* സുധീർ കുമാർ ഷെട്ടിക്ക് യാത്രയയപ്പ് നൽകി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, ബഹുമതി, സാഹിത്യം