അബുദബി : പയ്യന്നൂർ സൗഹൃദ വേദി അബുദാബി ഘടകം 2022 – 23 വര്‍ഷത്തെ പ്രവര്‍ത്തക സമിതി രൂപീകരിച്ചു. അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററില്‍ നടന്ന വാർഷിക ജനറല്‍ ബോഡി യോഗ ത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
കെ. കെ. ശ്രീവത്സൻ (പ്രസിഡണ്ട്), രാജേഷ് കോടൂർ (ജനറല്‍ സെക്രട്ടറി), വൈശാഖ് ദാമോദരൻ (ട്രഷറര്‍) എന്നിവ രാണ് പ്രധാന ഭാരവാഹികള്‍.
പി. എസ്സ്. മുത്തലിബ്, പി. ജ്യോതിഷ് കുമാർ (വൈസ് പ്രസിഡണ്ട്.), അബ്ദുൾ ഗഫൂർ, രഞ്ജിത്ത് പൊതുവാൾ (ജോയിന്‍റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ
യു. ദിനേശ് ബാബു, രാജേഷ് പൊതുവാള്‍, ദിലീപ്, സുരേഷ് പയ്യന്നൂർ, ജ്യോതി ലാൽ, സി. കെ. രാജേഷ്, അജിൻ, സന്ദീപ്, രമേഷ് മാധവൻ, അബ്ബാസ് എന്നിവരാണ് ഭരണ സമിതി അംഗങ്ങൾ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന, സാംസ്കാരികം