അബുദാബി : ലോകത്തെ പ്രബലമായ പാസ്സ് പോര്‍ട്ടു കളില്‍ യു. എ. ഇ. പാസ്സ് പോര്‍ട്ട് ഒമ്പതാം സ്ഥാനം കര സ്ഥ മാക്കി. മുൻ കൂട്ടി യുള്ള വിസാ സ്റ്റാമ്പിംഗ് ഇല്ലാതെ യു. എ. ഇ. പൗരന്മാർക്ക് ഇപ്പോൾ 157 രാജ്യങ്ങൾ സന്ദർ ശിക്കു വാന്‍ സാധി ക്കും എന്നും വിദേശ കാര്യ സഹ മന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ് അറി യിച്ചു.
.@PassportIndex: #UAE passport ranking advanced in 2018 to the first spot regionally and 9th globally, according to Global Passport Power Rank 2018. UAE passport allows visa-free entry to 157 countries world wide. pic.twitter.com/gCaGWmRcsO
— Dubai Media Office (@DXBMediaOffice) September 13, 2018
യു. എ. ഇ. പൗര ന്മാർക്ക് നിലവിൽ 112 രാജ്യ ങ്ങളി ലേക്ക് വിസ ഇല്ലാതെയും 45 രാജ്യ ങ്ങളി ലേക്ക് ‘ഒാൺ അറൈവൽ വിസ’ യിലും പ്രവേശിക്കാം. ലോകത്തെ 41 രാജ്യ ങ്ങളിലേക്ക് മാത്രമാണ് യു. എ. ഇ. പൗരന്മാർക്ക് മുൻ കുട്ടിയുള്ള വിസ ആവശ്യമുള്ളത്.
Emiratis now can travel to 157 countries without prior visa applications. Congratulations to Emiratis on having the world’s 9th most powerful passport! 🇦🇪🇦🇪🇦🇪 pic.twitter.com/K8T554fmzo
— US Mission to UAE (@USAinUAE) September 14, 2018
157 രാജ്യങ്ങ ളുടെ ആഗോള പാസ്സ് പോര്‍ട്ട് ഇൻഡക്‌സി ൽ ലോക റാങ്കിംഗില്‍ ഒമ്പതാം സ്ഥാനം നേടിയ യു. എ. ഇ. പാസ്സ് പോര്‍ട്ട്, ഇതോടെ അറബ് ലോകത്ത് ഒന്നാം സ്ഥാന ത്ത് എത്തി. യു. എ. ഇ. വിദേശ കാര്യ – അന്താ രാഷ്ട്ര സഹ കരണ മന്ത്രാ ലയ ത്തിന്റെ നേതൃത്വ ത്തി ലുള്ള നയ തന്ത്ര രാഷ്ട്രീയ നേട്ട ങ്ങളുടെ ഉന്നതി യി ലാണ് ഈ നേട്ടം ലഭിച്ചത് എന്നും ഡോ. അൻ വർ ഗർഗാഷ് അറി യിച്ചു.
Image Credit : emirates diplomatic academy
രേഖകള്‍ പുതുക്കാന്‍ ഓര്‍മ്മപ്പെടുത്തലുമായി ‘റിമംബര്‍’
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: visa-rules, അബുദാബി, നിയമം, യു.എ.ഇ.