അബുദാബി : യു. എ. ഇ. യിലെ ഔദ്യോഗിക തിരിച്ചറി യൽ രേഖ യായ എമിറേ റ്റ്‌സ് ഐ. ഡി. കാർഡു കളിൽ വ്യക്തി കളു ടെ വിവര ങ്ങൾ തിരുത്തു വാൻ ഇനി മുതൽ 150 ദിർഹം ഫീസ് ഈടാ ക്കും എന്ന് അധി കൃതർ.
പഴയ കാർഡ് കേടു വരുത്താതെ തിരിച്ച് ഏൽപ്പി ച്ചെങ്കിൽ മാത്രമേ തെറ്റു കൾ തിരു ത്തിയ പുതിയ എമി റേറ്റ്‌സ് ഐ. ഡി. കാർഡ്, പഴയ കാർഡി ന്റെ കാലാ വധി യിൽ പ്രിന്റ് ചെയ്തു കിട്ടുക യുള്ളൂ. കാലാ വധി യുള്ള വിസ ഉള്ള വര്‍ക്കു മാത്രമേ അപേ ക്ഷിക്കു വാൻ സാധിക്കൂ. അഥവാ വിസക്ക് ഒരു വര്‍ഷ ത്തെ കാലാ വധി ഇല്ലെങ്കിലും എമിറേ റ്റ്‌സ് ഐ. ഡി. കാര്‍ഡ് ലഭി ക്കുവാന്‍ വിദേശി കള്‍ക്ക് ഒരു വര്‍ഷ ത്തി നുള്ള കാര്‍ഡിന് നൂറു ദിർഹം ഫീസ് നൽകണം.
വിദേശികളുടെ എമിറേറ്റ്‌സ് ഐ. ഡി. വേഗ ത്തില്‍ ലഭ്യമാക്കുവാന്‍ ആവശ്യ മായ നടപടി സ്വീക രിച്ചു കഴിഞ്ഞു. പുതിയ സംവിധാനം അനുസരിച്ച് അപേക്ഷ നൽകുന്ന ദിവസം തന്നെ പുതിയ കാർഡ് ലഭിക്കും എന്നും അധി കൃതർ അറിയിച്ചു.
എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റി യുടെ വെബ് സൈറ്റ് വഴിയും അംഗീകൃത ടൈപ്പിംഗ് സെന്ററു കളി ലൂടെയും സ്മാർട്ട് ഫോൺ സംവിധാനം വഴിയും അപേക്ഷിക്കാം.
- എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റി യുടെ പേരു മാറ്റി
- ദമാൻ ഇന്‍ഷ്വറന്‍സ് സേവനത്തിന് ഇനി എമിറേറ്റ്‌സ് ഐ. ഡി.
- പത്തു മിനിറ്റിനുള്ളിൽ ഇ –ചാനൽ സംവിധാനത്തി ലൂടെ വിസ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, visa-rules, അബുദാബി, നിയമം, പ്രവാസി, യു.എ.ഇ.