അബുദാബി : യു. എ. ഇ. യില്‍ എക്സൈസ് തീരുവ നില വില്‍ വന്നു. ഊര്‍ജ്ജ ദായക പാനീ യങ്ങള്‍ (എനര്‍ജി ഡിംഗ്സ്), ചില പ്രത്യേക ശീതള പാനീയ ങ്ങള്‍, പുക യില ഉല്‍പന്ന ങ്ങള്‍ തുടങ്ങി യവക്ക് 2017 ഒക്ടോബര്‍ ഒന്നു മുതൽ എക്സൈസ് ടാക്സ് ഈടാക്കി തുടങ്ങി.
നൂറു ശതമാനം ആണ് ഇവക്കുള്ള എക്സൈസ് തീരുവ. ആരോഗ്യ ത്തിന് ഹാനികരം ആവുന്ന ഉല്‍ പ്പന്ന ങ്ങ ളുടെ ഉപഭോഗം കുറക്കു വാനാ യി ട്ടാണ് അത്തരം ഉല്‍പ്പന്ന ങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കി ലുള്ള എക്സൈസ് തീരുവ ഏര്‍പ്പെടു ത്തിയി രിക്കുന്നത്.
യു. എ. ഇ. യിലെ പുതിയ നികുതി നിയമ ത്തിന്‍റെ ആദ്യ പടി യായാണ് വിവിധ ഉല്‍പ്പന്ന ങ്ങള്‍ക്ക് എക്സൈ സ് ടാക്സ് ചുമത്തുന്നത്. ധന മന്ത്രാ ലയ ത്തിന്‍റെ ശുപാര്‍ശ യുടെ അടിസ്ഥാന ത്തില്‍ കേന്ദ്ര മന്ത്രി സഭയാണ് ഓരോ ഉല്‍പ്പന്ന ങ്ങള്‍ക്കും ടാക്സ് നിശ്ചയി ക്കുന്നത്.
പ്രതി വര്‍ഷം എഴു നൂറു കോടി ദിര്‍ഹ ത്തിന്‍റെ അധിക വരുമാനം എക്സൈസ് ടാക്സ് വഴി ഉണ്ടാകും എന്ന് ഫെഡറല്‍ ടാക്സ് അഥോ റിറ്റി പ്രതീക്ഷി ക്കുന്നു. 2018 ജനുവരി ഒന്നു മുതല്‍ മൂല്യ വര്‍ദ്ധിത നികുതിയും യു. എ. ഇ. യില്‍ നിലവില്‍ വരും.
- Value-Added Tax
- Tax Procedures Law Details
- പുതിയ നികുതി നിയമം പ്രാബല്യ ത്തില്‍ വരുന്നു
- നികുതി സംബന്ധമായ ഫെഡറല്‍ നിയമം No: 7 of 2017 ഇവിടെ വായിക്കാം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആരോഗ്യം, നിയമം, യു.എ.ഇ., സാമ്പത്തികം