അബുദാബി : ഗാന്ധി സാഹിത്യ വേദിയും ഇന്ത്യന്‍ എംബ സ്സി യും സംയുക്ത മായി സംഘടി പ്പിക്കുന്ന ഗാന്ധി ജയന്തി ദിനാചര ണവും അന്താ രാഷ്ട്ര അഹിംസാ ദിനാചര ണവും ഒക്ടോബര്‍ 2 തിങ്കളാഴ്ച വൈകുന്നേരം 7.30 ന് അബുദാബി ഇന്ത്യന്‍ എംബസ്സി ഹാളില്‍ നടക്കും.
വിവിധ ഇന്ത്യന്‍ സ്‌കൂളു കളില്‍ നിന്ന് തെരഞ്ഞെടുത്ത 50 കുട്ടി കള്‍ ക്ക് മഹാത്മാ ഗാന്ധി യുടെ ആത്മ കഥ ‘എന്റെ സത്യാ ന്വേഷണ പരീക്ഷ ണങ്ങള്‍’ സമ്മാനിക്കും.
യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസ്സിഡര്‍ നവ ദീപ് സിംഗ് സൂരി, യു. എ. ഇ. എക്‌സ്‌ചേഞ്ച് പ്രസിഡണ്ടും ഗാന്ധി സാഹിത്യ വേദി രക്ഷാധി കാരി യുമായ വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ഫുജൈറ സോഷ്യല്‍ ആന്‍ഡ് കള്‍ ച്ചറല്‍ അസോസ്സി യേഷന്‍ ചെയര്‍ മാന്‍ ഖാലിദ് അല്‍ ധന്‍ഹാനി തുടങ്ങിയവര്‍ സംബന്ധിക്കും.
- ഗാന്ധിയന്‍ ദര്‍ശനം ലോകം മുഴുവന്‍ വ്യാപിക്കും : ജി. കാര്ത്തികേയന്
- സമാധാന പൂര്‍ണമായ ലോകം സാദ്ധ്യമാകും എന്ന് ഗാന്ധിജി യുടെ ജീവിതം പഠിപ്പിച്ചു : ശൈഖ് നഹ്യാന്‍
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ കോണ്‍സുലേറ്റ്, കുട്ടികള്‍, വിദ്യാഭ്യാസം