
അബുദാബി: കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം,  യു. എ. ഇ.  അടിസ്ഥാനത്തില്‍  ഹ്രസ്വ സിനിമ മല്‍സരം സംഘടിപ്പിക്കുന്നു.  ടൈറ്റിലുകള്‍ അടക്കം പരമാവധി സമയ ദൈര്‍ഘ്യം 5 മിനിറ്റ്.
 
സിനിമ യു. എ. ഇ.   യില്‍ ചിത്രീകരിച്ചതും മലയാളത്തില്‍ ഉള്ളതും ആയിരിക്കണം. കാലം, സ്നേഹം, പ്രവാസം എന്നിവയില്‍ ഏതെങ്കിലും ഒരു വിഷയത്തെ ആസ്പദമാക്കി യുള്ള തായിരിക്കണം. ഏറ്റവും നല്ല ചിത്രം, സംവിധായകന്‍,  മികച്ച നടന്‍,  മികച്ച നടി, ബാലതാരം,  തിരക്കഥ, ക്യാമറ, സംഗീത മിശ്രണം, എഡിറ്റിംഗ്,  എന്നീ വിഭാഗങ്ങളില്‍ ആയിരിക്കും മല്‍സരം. ചിത്രത്തിന്‍റെ  ഡി. വി. ഡി. 2011 ജനുവരി 10 ന് മുന്‍പായി കെ. എസ്. സി. ഓഫീസില്‍ എത്തിച്ചിരിക്കണം. വിശദ വിവരങ്ങള്‍ക്ക്  സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാടു മായി ബന്ധപ്പെടുക: 050 699 97 83 – 02 631 44 55
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്‍റര്‍, സിനിമ

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 


























 