അബുദാബി : യു. എ. ഇ. യിലെ പ്രവാസി സമൂഹം തങ്ങളുടെ രാജ്യ ങ്ങളിലേ ക്ക് ഇൗ വർഷം ആദ്യ പാദ ത്തിൽ അയച്ചത് 3710 കോടി ദിർഹം (ഏക ദേശം 65,00 കോടി രൂപ) എന്ന് യു. എ. ഇ. സെൻട്രൽ ബാങ്ക്.
2017 ജനുവരി മുതല്‍ ഏപ്രില്‍ വരെ യുള്ള ഒന്നാം പാദ ത്തിൽ ഇന്ത്യൻ പ്രവാ സികൾ 1295 കോടി ദിർഹം (ഏക ദേശം 22500 കോടി രൂപ) നാട്ടി ലേക്ക് അയച്ചു കൊണ്ട് ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു. വിദേശികൾ മൊത്തം അയച്ച പണ ത്തിന്റെ 34.9 ശത മാന മാണിത്.
പണം അയക്കുന്നതില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് പാകി സ്ഥാന്‍ സ്വദേശി കളാണ്. മൊത്തം അയച്ച പണത്തിന്റെ 9.4 ശത മാന മാണ് പാകിസ്ഥാ നി ലേക്ക് അയച്ചത്. ഫിലിപ്പീൻസുകാർ 7.3 ശതമാനവും അമേരിക്കക്കാർ 5.4 ശത മാനം, ഇൗജിപ്തുകാർ 4.95 ശത മാനം, ബ്രീട്ടീഷുകാർ 4.4 ശത മാനം എന്നി ങ്ങനെ യുമാണ്‍ കണക്കുകള്‍.
കഴിഞ്ഞ വർഷം ഇതേ കാല യളവിനെ അപേ ക്ഷിച്ച് പണം അയ ക്കു ന്നതില്‍ 1.1 ശതമാനം വർദ്ധന യാണ് ഉണ്ടാ യിരി ക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, പ്രവാസി, യു.എ.ഇ., വ്യവസായം, സാമ്പത്തികം