അബുദാബി : നിയമ വിരുദ്ധ മായി റോഡ് മുറിച്ചു കടന്ന തിന് 2017 ല്‍ 50,595 പേർക്ക് എതിരെ അബു ദാബി പൊലീസ് നടപടി എടുത്തു.
കാൽ നട യാത്ര ക്കാർക്കു വേണ്ടി നിര്‍മ്മിച്ച നട പ്പാല ങ്ങൾ, അടി പ്പാത കൾ എന്നിവ ഉപയോഗി ക്കാതെ റോഡ് മുറിച്ചു കടക്കു കയും ഫെന്‍ സിംഗു കള്‍ ചാടി ക്കട ക്കു കയും ചെയ്ത വര്‍ക്കാണ് പിഴ നല്‍കിയത് എന്ന്അ ബു ദാബി പോലീസ് പുറത്തി റക്കിയ വാര്‍ത്താ ക്കുറി പ്പില്‍ അറിയിച്ചു.
നിര്‍ദ്ദിഷ്ട ഇടങ്ങളില്‍ അല്ലാതെ റോഡ് മുറിച്ചു കടക്കു ന്നവർക്ക് 400 ദിർഹം പിഴ നല്‍കി വരു ന്നുണ്ട്. സീബ്രാ ലൈനു കളിലൂടെ മാത്രമേ റോഡ് മുറിച്ചു കടക്കാവൂ എന്ന് അധികൃതർ അറി യിച്ചു. സിഗ്നല്‍ ക്രോസ് ചെയ്യു മ്പോള്‍ കാല്‍ നടക്കാര്‍ മൊബൈല്‍ ഫോണ്‍ ഉപ യോഗി ക്കുന്ന തും നിയമ വിരുദ്ധ മാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, traffic-fine, അപകടം, അബുദാബി, നിയമം, പ്രവാസി