അബുദാബി : പയ്യന്നൂർ സൗഹൃദവേദി അബുദാബി ചാപ്റ്റര്‍ ഇരുപതാം വാർഷിക ആഘോഷത്തിന്‍റെയും ഇന്ത്യയുടെ എഴുപത്തി ആറാം സ്വാതന്ത്ര്യ ദിന ആഘോഷത്തിന്‍റെയും ഭാഗമായി യു. എ. ഇ. യിലെ പ്രവാസി മലയാളികൾക്കായി ‘വർത്തമാന കാല ഇന്ത്യയും സ്വാതന്ത്ര്യവും’ എന്ന വിഷയത്തെ അധികരിച്ചു കൊണ്ട് ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. 16 വയസ്സു കഴിഞ്ഞവർക്ക് മത്സരത്തിൽ പങ്കെടുക്കാം.
രചന ഏഴു പേജിൽ കവിയരുത്. അവസാന തീയ്യതി ആഗസ്റ്റ് 10. ഇ- മെയില്‍ : psvabudhabi @ yahoo . com , ഫോൺ 050 593 7516.
- പയ്യന്നൂർ സൗഹൃദവേദിക്ക് പുതിയ ഭാരവാഹികൾ
- പയ്യന്നൂര്‍ പെരുമ ഓണം – ഈദ് ആഘോഷിച്ചു
- പയ്യന്നൂര്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
- വിഷുകൈനീട്ടം : റിയാദില്‍ വിഷു ആഘോഷം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആഘോഷം, പ്രവാസി, സംഘടന, സാംസ്കാരികം, സാഹിത്യം