
അബുദാബി : മുസ്സഫ പാലത്തിന് സമീപം ശനി യാഴ്ച രാത്രി വാഹന ങ്ങൾ കൂട്ടി യിടിച്ചു ണ്ടായ അപ കട ത്തി ൽ ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരി ക്കേറ്റു. ഒന്നിനു പിറകെ മറ്റൊന്നായി ആറു വാഹന ങ്ങ ളാണ് കൂട്ടി യിടിച്ചത്.
അമിത വേഗത, അശ്രദ്ധ, വാഹന ങ്ങൾ തമ്മില്‍ ആവശ്യ മായ അകലം പാലിക്കാതെ തിരക്കിട്ട ഡ്രൈ വിംഗ് എന്നീ കാരണ ങ്ങ ളാലാണ് ഈ അപ കടം സംഭവിച്ചത് എന്ന് അബു ദാബി പോലീസ് സെൻട്രൽ ഓപ്പറേഷൻസ് ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ആക്സി ഡെന്റ് ഇൻ വെസ്റ്റി ഗേഷൻ ഡിപ്പാർട്ട് മെന്റ് മേധാവി ലെഫ്റ്റ നന്റ് കേണൽ ഡോ. മുസല്ലം അൽ ജുനൈബി അറിയിച്ചു.




അബുദാബി : ആരോഗ്യ മേഖല യിലെ മികച്ച പ്രവര് ത്തന ങ്ങള്‍ക്ക് എല്‍. എല്‍. എച്ച്. ആശു പത്രിക്ക് ശൈഖ് ഖലീഫ എക്സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു.



























