
അൽ ഐന്‍ : ഇന്ത്യൻ സോഷ്യൽ സെന്റര്‍ വനിതാ വിഭാഗം ഒരുക്കിയ ‘വനിതോത്സവം’ പ്രശസ്ത അഭി നേത്രിയും ദേശീയ അവാർഡ് ജേതാവു മായ സുരഭി ലക്ഷ്മി ഉല്‍ഘാടനം ചെയ്തു.
ഐ. എസ്. സി. പ്രസിഡണ്ട് ഡോ. ശശി സ്റ്റീഫൻ, ജനറല്‍ സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ, സാജിദ് കൊടിഞ്ഞി, ജിമ്മി, ലളിതാ രാമചന്ദ്രൻ, സോണിലാൽ എന്നിവർ പ്രസം ഗിച്ചു.
വർഷ ങ്ങൾക്കു മുൻപ് ഇവിടെ നാടക കളരി ക്കായി എത്തിയ ഒാർമ്മകൾ പങ്കുവെച്ചു കൊണ്ടാണ് സുരഭി ലക്ഷ്മി സംസാരിച്ചത്.



അബുദാബി : സാഹിത്യ ചർച്ച കൾ ക്കായി അബുദാബി ശക്തി തിയ്യറ്റേഴ്‌സ് സംഘടി പ്പിച്ചു വരുന്ന’അക ത്തളം’എന്ന ചർച്ചാ വേദി യിൽ സെപ്റ്റംബർ 23 ശനി യാഴ്ച രാത്രി 8:30 ന് പ്രവാസ ലോകത്തെ ശ്രദ്ധേ യനായ എഴുത്തു കാരൻ അഷ്‌റഫ് പെങ്ങാട്ട യിൽ രചിച്ച ‘ഗ്രൗണ്ട് സീറോ’ എന്ന കഥാ സമാഹാര ത്തിന്റെയും’മണൽ ഘടികാരം’എന്ന അനുഭവ ക്കുറിപ്പു കളു ടെയും അവതരണവും ആസ്വാദ നവും കേരള സോഷ്യൽ സെന്ററിൽ സംഘ ടിപ്പി ക്കുന്നു. 


























