അബുദാബി : ബിസിനസ് സംരംഭ കരു മായും ഉപഭോക്താ ക്കളു മായുള്ള പര സ്പര – സൗഹൃദ പരിചയ ങ്ങളാണ് സംരംഭ ങ്ങളെ അഭിവൃദ്ധി പ്പെടു ത്തുന്ന പ്രധാന ഘടക മെന്ന് പ്രമുഖ വ്യവ സായിയും കോസ്മോസ് സ്പോര്‍ട്സ് ഡയറ ക്ടറും മലബാര്‍ ഗോള്‍ഡ് കോർപ്പര്‍റ്റ് എക്സിക്യുട്ടീവ് ഡയറക്ടറു മായ എ. കെ. ഫൈസല്‍.
ഇന്റര്‍ നാഷണല്‍ പ്രോമോട്ടെഴ്സ് അസോസിയേഷന് അബു ദാബി ഘടകം സംഘടി പ്പിച്ച റമദാന് സൗഹൃദ സംഗമം ഉല്‍ഘാടനം ചെയ്തു സംസാരി ക്കുക യായിരുന്നു അദ്ദേഹം.
ഉപഭോക്താവിന്റെ ആവശ്യങ്ങൾ അറിഞ്ഞ് കാലത്തിന് അനു സരിച്ച് നവീന മായ ആശയ ങ്ങളും വൈവിധ്യ ങ്ങളും അടയാള പ്പെടുത്താന് ഈ രംഗ ത്തുള്ള വര്‍ക്ക് കഴിയണം. പെതു ജന ങ്ങളുമായി നല്ല നില യിലുള്ള സമ്പർക്കം നില നിര്‍ത്തിയാല്‍ മാത്ര മാണ് ഈ രംഗത്ത് കുടുതല്‍ മികവ് തെളിയിക്കാന്‍ കഴിയു കയു ള്ളൂ എന്നും അദ്ദേഹം ഓര്‍മ്മ പ്പെടുത്തി. രാജ്യത്ത് തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പുതിയ ബിസിനസ് സംരംഭ കളെ കുറിച്ചുള്ള പദ്ധതി കള്‍ ചടങ്ങില്‍ അവതരിപ്പിച്ചു.
മുഹമ്മദ് സാലിഹ് കുഞ്ഞു (കണ്‍വിനര്‍) മുജീബ് പാലത്തായി (മീഡിയ കണ്‍വിനര്‍) ഗഫൂര്‍ ശാസ് (കലാ കായിക വിഭാഗം കണ്‍വിനര്‍), യുനുസ് തണല്‍, ഫൈസല്‍ കല്ലന്, മുഹമ്മദ് പുറത്തൂര്‍, ജോജോ കാഞ്ഞിരക്കാടന്‍, റഫീക്ക് സിയാന്, ഷാഫി, റഫീഖ് മേമുണ്ട, ഫിറോസ് പയ്യോളി തുടങ്ങി യവർ ആശംസകള്‍ നേർന്നു.
സാഹില്‍ ഹാരിസ് സ്വാഗതവും ഒയാസിസ് ഷാജഹാന് നന്ദിയും പറഞ്ഞു