അബുദാബി : ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റര്‍ (ഐ. എസ്. സി.) പുതിയ കമ്മിറ്റി നിലവില്‍ വന്നു.
യോഗേഷ് പ്രഭു (പ്രസിഡണ്ട്), ജോജോ അമ്പൂക്കന്‍ (ജനറൽ സെക്രട്ടറി), എൻ. കെ. ഷിജിൽ കുമാർ (ട്രഷറർ), ജോർജ്ജ് വർഗ്ഗീസ് (വൈസ് പ്രസിഡണ്ട്), സി. ജോർജ് വർഗീസ് (സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാര വാഹി കള്‍
കെ. പി. ജയപ്രദീപ് (വിനോദ വിഭാഗം), ഏലിയാസ് പടവെട്ടി (സാഹിത്യ വിഭാഗം), ഫ്രെഡി. ജെ. ഫെർ ണാണ്ടസ് (കായിക വിഭാഗം), ജി. എൻ. ശശി കുമാർ (ഓഡിറ്റർ), രാജ ശ്രീനിവാസ റാവു ഐത തുടങ്ങിയ വരെ മറ്റു ഭാര വാഹി കളായി തെരഞ്ഞെടുത്തു.