ഗൾഫിൽ നാടക കാലം ആശാവഹം : നജ്മുൽ ഷാഹി

June 22nd, 2013

അബുദാബി : നാടക ത്തോട് വിദേശ മലയാളി കളിൽ കാണുന്ന താല്പര്യം ഇന്ന് കേരള ത്തിൽ കാണുന്നില്ല എന്നും ഗള്‍ഫിലെ ഈ നാടക കാലം ആശാവഹ മാണെന്നും കുട്ടി കളിൽ നാടകത്തെ പ്രോത്സാഹി പ്പിക്കുവാൻ പാകത്തിലുള്ള ക്യാമ്പുകൾ സംഘടി പ്പിക്കണം എന്നും നാടക പ്രവർത്തകയും സ്കൂൾ ഓഫ് ഡ്രാമ വനിതാ വകുപ്പ് മുൻ മേധാവി യുമായ നജ്മുൽ ഷാഹി (അമ്പിളി) പറഞ്ഞു.

കേരള സോഷ്യൽ സെന്റര്‍ വനിതാ വിഭാഗ ത്തിന്റെ ഈ വര്‍ഷത്തെ പ്രവർത്തനോദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുക യായിരുന്നു അവർ.

സിന്ധു ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. സി. പ്രസിഡന്റ്‌ എം യു വാസു, തനു താരിഖ്, ദേവിക സുധീന്ദ്രൻ, ഷക്കീല സുബൈർ, സാഹിത മെഹബൂബ് അലി, അറഫ താജുദ്ദീൻ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സീന അമർ കുമാർ സ്വാഗതവും പ്രീതാ വസന്ത് നന്ദിയും പറഞ്ഞു.

കെ. എസ്. സി. വനിതാ വിഭാഗം അവതരിപ്പിച്ച ‘ശരണാലയ ത്തിലെ അമ്മ’ എന്ന നാടകം അവതരണ രീതി കൊണ്ടും സമകാലിക പ്രസക്തി യുള്ള വിഷയം കൊണ്ടും ഏറെ പ്രേക്ഷക ശ്രദ്ധ നേടി. സംഘഗാനം, ബാലവേദി കുട്ടികൾ അവതരിപ്പിച്ച സംഘ നൃത്തം തിരുവാതിരക്കളി തുടങ്ങി വിവിധ കലാ പരിപാടികൾ അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘പനിച്ചു വിറയ്ക്കുന്ന കേരളവും പ്രവാസികളുടെ ആശങ്കകളും’ സെമിനാര്‍

June 20th, 2013

അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ ‘പനിച്ചു വിറയ്ക്കുന്ന കേരളവും പ്രവാസി കളുടെ ആശങ്കകളും’ എന്ന വിഷയ ത്തില്‍ ജൂണ്‍ 26-ന് വൈകിട്ട് 8.30-ന് സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഡോ. എ. പി. അഹമദ്, ടി. എ. അബ്ദുല്‍സമദ് എന്നിവര്‍ സംസാരിക്കും. പകര്‍ച്ചപ്പനി കാരണ ങ്ങള്‍ വിവരിക്കുന്ന സ്ലൈഡ് ഷോ, ചര്‍ച്ച എന്നിവ ഉണ്ടാകും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. വനിതാ വിഭാഗം പ്രവര്‍ത്തനോദ്ഘാടനം

June 20th, 2013

അബുദാബി : കേരള സോഷ്യല്‍ സെന്‍ററിന്റെ വനിതാ വിഭാഗം പ്രവര്‍ത്തനോ ദ്ഘാടനം വ്യാഴാഴ്ച രാത്രി 8.30-ന് വൈവിധ്യ മാര്‍ന്ന പരിപാടി കളോടെ നടക്കും.

ഉദ്ഘാടന ത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക സമ്മേളന ത്തില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. തുടര്‍ന്ന് സംഘ ഗാനത്തോടു കൂടി ആരംഭിക്കുന്ന കലാ പരിപാടി കളില്‍ നൃത്ത നൃത്യങ്ങളും വനിതകള്‍ അവതരിപ്പിക്കുന്ന ലഘുനാടകവും അരങ്ങേറുമെന്ന് കണ്‍വീനര്‍ സിന്ധു ജി. നമ്പൂതിരി അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

മലയാള ഭാഷാ സെമിനാർ കെ. സ് . സി. യിൽ

June 16th, 2013

അബുദാബി : കേരള സോഷ്യൽ സെന്റർ സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യ ത്തിൽ 2013 ജൂണ്‍ 19 ബുധനാഴ്ച വൈകീട്ട് 8.30ന് മലയാള ഭാഷ സെമിനാർ സംഘടി പ്പിക്കുന്നു.

കോഴിക്കോട് സർവ കലാ ശാല ഫോക് ലോർ പഠന സ്കൂൾ വകുപ്പ് മേധാവി ഡോ. ഇ. കെ. ഗോവിന്ദ വർമ്മ രാജ മുഖ്യാഥിതി ആയിരിക്കും.

മാതൃഭൂമി ഗൾഫ്‌ എഡിഷൻ ബ്യൂറോ മേധാവി പി. പി. ശശീന്ദ്രൻ, റാസൽ ഖൈമ ഇന്ത്യൻ പബ്ലിക് സ്കൂൾ മലയാള വിഭാഗം മേധാവി കെ. രഘുനന്ദനൻ എന്നിവരും പങ്കെടുക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയാളിയും ശാസ്ത്ര ബോധവും – ശാസ്ത്ര സെമിനാർ കെ എസ് സി യിൽ

June 12th, 2013

അബുദാബി : കേരള സോഷ്യൽ സെന്റർ സാഹിത്യ വിഭാഗ ത്തിന്റെ ആഭിമുഖ്യ ത്തിൽ 2013 ജൂണ്‍ 15 ശനിയാഴ്ച വൈകുന്നേരം 8: 30 ന് ശാസ്ത്ര സെമിനാര്‍ നടത്തുന്നു.

“മലയാളിയും ശാസ്ത്ര ബോധവും” എന്ന വിഷയ ത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ ജനറൽ സെക്രട്ടറി ടി. കെ. ദേവരാജൻ സംസാരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബി വൈ. എം. സി. എ. സ്ഥാപകദിനം ആചരിച്ചു
Next »Next Page » പാസ്‌ പോര്‍ട്ടില്‍ വിവരങ്ങള്‍ ചേര്‍ക്കുമ്പോള്‍ വ്യക്തത ഉണ്ടായിരിക്കണം : എമ്പസി »



  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു
  • ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച
  • പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
  • കെ. എ. ജബ്ബാരി അന്തരിച്ചു
  • മുജീബ് മൊഗ്രാൽ സ്മാരക ഐ. ഐ. സി. നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റ്
  • ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
  • ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം
  • സീതി സാഹിബ് പുരസ്‌കാരം പി. കെ. ഷാഹുൽ ഹമീദിന്
  • മലയാള രത്ന പുരസ്കാര ജേതാക്കളെ അനോര ആദരിച്ചു
  • ടാക്‌സികളിൽ സുരക്ഷാ പരിശോധന
  • വാഹന അപകടം : ഡ്രൈവറെയും ഗ്യാരേജ് ഉടമയെയും പോലീസ് പിടികൂടി
  • വി. എസ്. : പുതിയ അറിവുകള്‍ തേടാന്‍ പ്രായം തടസ്സമല്ല എന്ന് ഓര്‍മ്മിപ്പിച്ച നേതാവ്
  • ഡോക്ടർ ധനലക്ഷ്മി അന്തരിച്ചു
  • മുഹമ്മദ് റഫി നൈറ്റ് : സംഗീത മത്സരം ഒരുക്കുന്നു
  • തൂലികാ ഫോറം ലേഖന മത്സരം ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’
  • അസ്‌മോ പുത്തൻചിറ സ്മാരക കഥ-കവിത രചനാ മത്സരം
  • ലുലുവിയിൽ ഇന്ത്യൻ മാംഗോ മാനിയ
  • ഇ. കെ. നായനാർ അനുസ്മരണം
  • ഐ. ഐ. സി. ഇൻസൈറ്റ് സമ്മർ ക്യാമ്പ് ജൂലായ് 10 മുതല്‍
  • ഗുരുവായൂരപ്പൻ കോളേജ് അലുംനി പുതിയ ഭാരവാഹികൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine