ലുലുവിൽ പ്ലാന്റ് ഫെസ്‌റ്റിവൽ

October 22nd, 2016

lulu-plant-festival-ePathram
അബുദാബി : മദീനാ സായിദ് ലുലു ഹൈപ്പർ മാർക്കറ്റിൽ ലുലു പ്ലാന്റ് ഫെസ്‌റ്റിവലിനു തുടക്കമായി. യു. എ. ഇ. ജല – പരിസ്‌ഥിതി മന്ത്രാലയം അബുദാബി റീജ്യണ്‍ ഡയറ ക്‌ടർ അഹമ്മദ് ഹെയ്‌ഫ് അൽ നുഐമി ഫെസ്‌റ്റി വൽ ഉദ്‌ഘാടനം ചെയ്‌തു. ലുലു ഗ്രൂപ്പ് റീജനൽ ഡയറ ക്‌ടർ അബൂബക്കർ ഉൾപ്പെടെ ലുലു ഉദ്യോഗസ്ഥര്‍ സംബ ന്ധിച്ചു.

വിവിധ ലോക രാജ്യ ങ്ങളിൽ നിന്നുള്ള നൂറി ലധികം ഇൻഡോർ ചെടി കളാണു ഫെസ്‌റ്റി വലില്‍ പ്രദര്‍ശിപ്പി ച്ചിരിക്കുന്നത്.

പ്ലാന്റ് വെസ്റ്റിവലി ന്റെ ഭാഗ മായി യു. എ. ഇ. പരി സ്‌ഥിതി മന്ത്രാലയ വു മായി സഹ കരിച്ച്‌ ലുലു ഉപ ഭോക്താ ക്കൾക്കു സസ്യ ങ്ങളും ചെടികളും സൗജന്യ മായി നൽകും.

- pma

വായിക്കുക: , ,

Comments Off on ലുലുവിൽ പ്ലാന്റ് ഫെസ്‌റ്റിവൽ

വായിക്കുക: , , ,

Comments Off on ലുലുവിൽ പ്ലാന്റ് ഫെസ്‌റ്റിവൽ

പ്രവാസി സ്കോളര്‍ ഷിപ്പ് പദ്ധതി അപേക്ഷാ തീയതി നീട്ടി

October 19th, 2016

kerala-students-epathram
അബുദാബി : പ്രവാസി സ്കോളര്‍ ഷിപ്പ് പദ്ധതി അപേക്ഷാ തീയതി നീട്ടി യതാ യി അബു ദാബി ഇന്ത്യന്‍ എംബസ്സി അറിയിച്ചു. സ്കോളര്‍ ഷിപ്പിന് അപേക്ഷ സമര്‍പ്പി ക്കേണ്ട തീയതി 2016 ഒക്ടോബര്‍ 14 ല്‍ നിന്ന് 30 വരെ നീട്ടി യിട്ടുണ്ട് .

ഇന്ത്യന്‍ വംശജര്‍, എന്‍. ആര്‍. ഐ. ക്കാര്‍, എന്നിവ രുടെ മക്കള്‍ക്ക് സ്കോളര്‍ ഷിപ്പ് ലഭിക്കും. ഓണ്‍ ലൈന്‍ വഴി യാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവര ങ്ങള്‍ മന്ത്രാലയ ത്തിന്റെ വെബ് സൈറ്റിൽ ലഭ്യമാണ്.

എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യ മുള്ള രാജ്യ ങ്ങളില്‍ ജോലി ചെയ്യുന്ന വരുടെ ഇന്ത്യയില്‍ പഠിക്കുന്ന മക്കളും സ്കോളര്‍ ഷിപ്പിന് അര്‍ഹ രാണ്.

സ്കോളര്‍ ഷിപ്പ് ലഭിക്കുന്ന വരുടെ എണ്ണം 100 ല്‍ നിന്നും 150 ആയി നേരത്തെ വര്‍ദ്ധി പ്പിച്ചി രുന്നു. ഇ. സി. ആര്‍. രാജ്യ ങ്ങളിൽ ഉള്ളവരുടെ മക്കള്‍ ക്കു വേണ്ടി യാണ് 50 എണ്ണം വർദ്ധിപ്പിച്ചത്.

– Scholarship Programme for Diaspora Children (SPDC)

- pma

വായിക്കുക: , , , ,

Comments Off on പ്രവാസി സ്കോളര്‍ ഷിപ്പ് പദ്ധതി അപേക്ഷാ തീയതി നീട്ടി

ഭരത് മുരളി നാടകോത്സവം ഡിസംബര്‍ 21 മുതല്‍

October 19th, 2016

ksc-drama-fest-logo-epathram
അബുദാബി : കേരളാ സോഷ്യൽ സെന്ററി ന്റെ നേതൃത്വ ത്തിൽ നടത്തുന്ന ഏഴാമത് ഭരത് മുരളി നാടകോത്സവം 2016 ഡിസംബര്‍ 21 ന് ആരംഭി ക്കുന്നു.

യു. എ. ഇ. യിലെ എല്ലാ എമിറേ റ്റുകളിൽനിന്നും നാടക സംഘ ങ്ങൾ മത്സര ത്തില്‍ പങ്കെ ടുക്കുന്നു. കഴിഞ്ഞ ആറു വര്‍ഷ ത്തിനിട യില്‍ കേരള ത്തില്‍ നിന്നും വന്ന പ്രശസ്ത നാടക സംവി ധായ കരുടെ നേതൃത്വ ത്തില്‍ 60ല്‍ പരം നാടക ങ്ങള്‍ മത്സര രംഗ ത്തു ണ്ടാ യിരുന്നു.

ഈ വർഷ ത്തെ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹി ക്കുന്ന നാടക സംഘ ങ്ങൾ ഒക്ടോ ബര്‍ 30 നകം പേര് രജി സ്റ്റര്‍ ചെയ്യണം എന്ന് കെ. എസ്. സി. ഭാര വാഹികൾ അറിയിച്ചു.

വിവരങ്ങള്‍ക്ക് : 02 – 631 44 55, 050 – 711 6348

- pma

വായിക്കുക: , ,

Comments Off on ഭരത് മുരളി നാടകോത്സവം ഡിസംബര്‍ 21 മുതല്‍

ഭരത് മുരളി നാടകോത്സവം ഡിസംബര്‍ 21 മുതല്‍

October 19th, 2016

ksc-drama-fest-logo-epathram
അബുദാബി : കേരളാ സോഷ്യൽ സെന്ററി ന്റെ നേതൃത്വ ത്തിൽ നടത്തുന്ന എട്ടാമത് കെ. എസ്. സി.- ഭരത് മുരളി നാടകോത്സവം 2016 ഡിസംബര്‍ 21 ന് ആരംഭി ക്കുന്നു.

യു. എ. ഇ. യിലെ എല്ലാ എമിറേ റ്റുകളിൽനിന്നും നാടക സംഘ ങ്ങൾ മത്സര ത്തില്‍ പങ്കെ ടുക്കുന്നു. കഴിഞ്ഞ ആറു വര്‍ഷ ത്തിനിട യില്‍ കേരള ത്തില്‍ നിന്നും വന്ന പ്രശസ്ത നാടക സംവി ധായ കരുടെ നേതൃത്വ ത്തില്‍ 60ല്‍ പരം നാടക ങ്ങള്‍ മത്സര രംഗ ത്തു ണ്ടാ യിരുന്നു.

ഈ വർഷ ത്തെ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹി ക്കുന്ന നാടക സംഘങ്ങൾ ഒക്ടോബര്‍ 30 നകം പേര് രജിസ്റ്റര്‍ ചെയ്യണം എന്ന് കെ. എസ്. സി. ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങള്‍ക്ക് : 02 – 631 44 55, 050 – 711 6348

- pma

വായിക്കുക: , ,

Comments Off on ഭരത് മുരളി നാടകോത്സവം ഡിസംബര്‍ 21 മുതല്‍

Page 308 of 318« First...102030...306307308309310...Last »

« Previous Page« Previous « ജേക്കബ് തോമസിന്റെ രാജി : നളിനി നെറ്റോ മുഖ്യമന്ത്രിയെ കണ്ടു
Next »Next Page » അബുദാബി ടാക്സി കളിൽ നവംബര്‍ മുതല്‍ സൗജന്യ വൈഫൈ »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha