Sunday, January 4th, 2015

ജനപങ്കാളിത്തം കൊണ്ട് കേരളോത്സവം ശ്രദ്ധേയമായി

abudhabi-malayalee-samajam-logo-epathram അബുദാബി : മലയാളി സമാജം പുതു വത്സര ദിന ത്തില്‍ തുടക്കം കുറിച്ച കേരളോത്സവ ത്തിലേക്ക് യു. എ. ഇ. യുടെ വിവിധ എമിരേറ്റു കളില്‍ നിന്നായി ആയിര ക്കണ ക്കിന് പേര്‍ എത്തിച്ചേര്‍ന്നു.

മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ പ്രത്യേക മായി രൂപ കല്‍പന ചെയ്ത വേദിയില്‍ നാടന്‍ ഭക്ഷ്യ വിഭവ ങ്ങളു ടെയും കേരളീയ തനതു കലാ പ്രകടന ങ്ങളുടെയും സംഗമ മായിരുന്നു.

പ്രസിഡന്റ് ഷിബു വര്‍ഗ്ഗീസ് അധ്യക്ഷം വഹിച്ച പൊതു സമ്മേളനം ജെമിനി ഗണേഷ് ബാബു ഉത്ഘാടനം ചെയ്തു. സമാജം മാനേജിംഗ് കമ്മിറ്റി അംഗ ങ്ങളും അബുദാബി യിലെ വാണിജ്യ – വ്യാപാര – സാമൂഹ്യ – സാംസ്കാരിക രംഗത്തെ പ്രമുഖരും ഉത്ഘാടന ചടങ്ങില്‍ സന്നിഹിത രായിരുന്നു.

പ്രശസ്ത നടനും മിമിക്രി താരവുമായ അബി ചടങ്ങില്‍ മുഖ്യ അതിഥി ആയിരുന്നു. ഉത്സവ പ്പറമ്പു കളിലെ വാദ്യ ഘോഷ ങ്ങള്‍, കലാ രൂപ ങ്ങള്‍, ചന്ത, മത്സര പരിപാടി കള്‍, ഗ്രാമീണ ഭക്ഷ്യ വിഭവ ങ്ങള്‍ ലഭിക്കുന്ന സ്റ്റാളു കള്‍ എന്നിവ യെല്ലാം ഒരുക്കി യാണ് കേരളീയ ഗ്രാമീണ ഉത്സവ പശ്ചാത്തല ത്തിൽ രണ്ടു ദിവസ ങ്ങളി ലായി കേരളോത്സവം സംഘടി പ്പിച്ചത്.

ഗാനമേള, മിമിക്രി, കരകാട്ടം, വിവിധ നൃത്ത നൃത്യങ്ങളും അടക്കം ആകര്‍ഷക മായ കലാ പരിപാടികള്‍ കേരളോത്സവ ത്തിന്റെ ഭാഗ മായി സമാജ ത്തിൽ അരങ്ങേറി.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

Comments are closed.


«
« • ലഹരിക്ക് എതിരെ ബഹുജന കൂട്ടായ്മ ഒരുക്കി ഇന്ത്യൻ ഇസ്ലാഹി സെന്‍റര്‍
 • മുസ്സഫ മാർത്തോമാ ദേവാലയത്തിൽ നിറപ്പകിട്ടാർന്ന പരിപാടികളോടെ കൊയ്ത്തുത്സവം
 • ദേശീയ ദിനം : 1,530 തടവുകാർക്ക് മാപ്പ് നൽകി യു. എ. ഇ. പ്രസിഡണ്ട്
 • നാടിൻ്റെ ഉത്സവമായി കൊയ്ത്തുത്സവം
 • അബുദാബി സിറ്റി ടെർമിനൽ ഔപചാരികമായി ഉദ്ഘാടനം ചെയ്തു
 • തിരുനബിയുടെ കുടുംബം : ഐ. സി. എഫ്. മാസ്റ്റര്‍ മൈന്‍ഡ് ’22 മത്സരം സംഘടിപ്പിച്ചു
 • 2023 ലെ പൊതു – സ്വകാര്യ മേഖല കളിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
 • എനര്‍ജി വോയ്സസ് 2023 : യു. എ. ഇ. പൗരന്മാര്‍ക്ക് കാലാവസ്ഥാ വ്യതിയാന ബോധ വത്കരണ കാമ്പയിന്‍
 • വടകര എൻ. ആർ. ഐ. ഫോറം ‘പ്രവാസോത്സവം -2022’ ഞായറാഴ്ച
 • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രല്‍ കൊയ്ത്തുത്സവം നവംബർ 27 ന്
 • യു. എ. ഇ. ഹെറിറ്റേജ് ഫെസ്റ്റ് നവംബര്‍ 27 ന് ഇസ്ലാമിക് സെന്‍ററില്‍
 • കെസ്സ് 2022 മാപ്പിളപ്പാട്ട് ഗ്രാൻഡ് ഫിനാലേ : റാഫി മഞ്ചേരി വിജയി
 • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം ഞായറാഴ്ച മുസ്സഫയിൽ
 • ലുലു ഗ്രൂപ്പും ആമസോണും കൈ കോർത്തു – വ്യാപാര രംഗത്ത് ലുലു വിൻ്റെ പുതിയ മുന്നേറ്റം
 • എൻ. എം. അബൂബക്കറിനെ ആദരിച്ചു
 • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് ഡിസംബര്‍ രണ്ടു മുതല്‍
 • മാധ്യമ പ്രവർത്തകരുടെ തിരിച്ചറിയൽ കാർഡ് പുറത്തിറക്കി
 • ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
 • അർത്ഥ പൂർണ്ണമായ ജീവിതം : പി. എം. എ. ഗഫൂർ അബുദാബിയിൽ
 • എഴുത്തുകാരെ ആദരിക്കുന്ന സൗഹൃദ സായാഹ്നം ശ്രദ്ധേയമായി • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine