Sunday, February 12th, 2012

സൌദിയില്‍ അറസ്റ്റിലായ ഗായകന്‍ മാര്‍ക്കോസിനു ജാമ്യം

KG-Markose-epathram
ദമാം: സൌദിയില്‍ അറസ്റ്റിലായ ഗായകന്‍ മാര്‍ക്കോസിനു ജാമ്യം ലഭിച്ചു. മുന്‍‌കൂട്ടി അനുമതിയില്ലാതെ സംഘടിപ്പിച്ച ഗാന മേളയില്‍ പാടുവാന്‍ എത്തിയ മാര്‍ക്കോസിനെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ദമാമിലെ ഖത്തീഫ് അല്‍‌നുസൈഫ് ഫാമില്‍ അനുമതിയില്ലാതെ ആഘോഷപരിപാടികള്‍ നടക്കുന്നതായി പോലീസിനു മലയാളികള്‍ തന്നെയാണ് വിവരം നല്‍കിയതെന്നാണ് സൂചന. മാര്‍ക്കോസ് പാടുന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ കുടുംബങ്ങള്‍ അടക്കം ധാരാളം പേര്‍ എത്തിയിരുന്നു. പോലീസ് ഇവരെ പുറത്താക്കി മാര്‍ക്കോസിനെയും മറ്റൊരു പ്രവാസി വ്യവസായിയേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പോലീസ് എത്തിയതോടെ സംഘാടകര്‍ മുങ്ങുകയായിരുന്നു. അറസ്റ്റിലായ മാര്‍ക്കോസിനെ ഖത്തീഫ് സ്റ്റേഷനില്‍ പാര്‍പ്പിച്ചു.
മാര്‍ക്കോസ് അറസ്റ്റിലായതറിഞ്ഞ് സൌദി സന്ദര്‍ശിക്കുന്ന കെ. സുധാകരന്‍ എം. പി ഇന്ത്യന്‍ എംബസ്സി വഴി മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഒപ്പം നിരവധി സാമൂഹിക പ്രവര്‍ത്തകരും ഇടപെട്ടു. ഏതാനും രേഖകള്‍ കൂടെ ശരിയാക്കിയാല്‍ മാര്‍ക്കോസിനു നാട്ടിലേക്ക് മടങ്ങാനാകും.

- ന്യൂസ് ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • കെ. എസ്. സി. ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സീതി സാഹിബ്‌ വിചാര വേദി പ്രവര്‍ത്തക യോഗം 25 ന്
  • അമ്മ മലയാളം പഠന കളരി
  • ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അബുദാബി കമ്മിറ്റി
  • രാജ്യാന്തര രക്താതി സമ്മര്‍ദ്ദ ദിന സംഗമം സംഘടിപ്പിച്ചു
  • കല യുവജനോത്സവം : നൃത്ത മത്സരങ്ങള്‍ സമാപിച്ചു
  • സിനിമാറ്റിക്ക് ഡാന്‍സ് അരങ്ങേറ്റം ശനിയാഴ്ച ഐ. എസ്. സി. യില്‍
  • അബുദാബി യില്‍ ‘മധ്യവേനല്‍’ പ്രദര്‍ശിപ്പിക്കും
  • ‘മൊഞ്ചുള്ള മൈലാഞ്ചി’ അബുദാബി യില്‍
  • പ്രേരണ സംവാദത്തിൽ ഡോ. പി. ജെ. ജെയിംസ്
  • യുവ കലാ സാഹിതി യു. എ. ഇ. വാര്‍ഷിക പതിപ്പ്
  • “പാവങ്ങൾ” നോവലിന്റെ നൂറ്റിയമ്പതാം വാര്‍ഷികാചരണം
  • നസന സലീമിന് ഉപഹാരം
  • നക്ഷത്രങ്ങള്‍ കരയാറില്ല
  • “ഇശല്‍ തേന്‍കണം 2012 ” സ്റ്റേജ് ഷോ
  • ഹൃദയാഘാതം : ഗുരുവായൂര്‍ സ്വദേശി ദുബായില്‍ മരിച്ചു
  • ആത്മഹത്യാ പ്രവണതക്ക് എതിരെ ബോധവത്കരണ കാമ്പയിന്‍
  • മലയാളി പെണ്‍കുട്ടി ഒമാനില്‍ നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചു
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു
  • ചീഫ്‌ വിപ്പ്‌ പി. സി. ജോര്‍ജ്ജ് അബുദാബിയില്‍



  • ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...
    ഇസ്മായില്‍ മേലടിയുടെ ചിന്...
    ഭാഗ്യദേവത കടാക്ഷിച്ച അഹമ്...
    ഭാരതീയ ദര്‍ശനങ്ങള്‍ മഹത്ത...
    ദുബായില്‍ മലയാളി ആര്‍ക്കി...
    ഭാരതീയ സംഗീത ത്തിനു പകരം ...
    റിയാദില്‍ ഇന്ത്യാ ടൂറിസം ...
    ഹിറ്റ്‌ എഫ്.എം. വയലാര്‍ ര...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine