Wednesday, April 20th, 2011

കേര മെമ്പര്‍ഷിപ്പ് വിതരണോല്‍ഘാടനം

kera-membership-camp-epathram
കുവൈറ്റ്‌ : കുവൈറ്റിലെ എറണാകുളം നിവാസി കളുടെ മതേതര ജനാധിപത്യ കൂട്ടായ്മയായ ‘കുവൈറ്റ് എറണാകുളം റെസിഡന്‍റ്സ് അസ്സോസി യേഷന്‍’ (കേര) മെമ്പര്‍ ഷിപ്പ് വിതരണോല്‍ഘാടനം അബ്ബാസ്സിയ യില്‍ നടന്നു.

അബ്ബാസിയ റിഥം ഹാളില്‍ നടന്ന പരിപാടിയില്‍ അഡ്ഹോക് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു. സംഘടന പ്രവര്‍ത്തന ങ്ങളെ കുറിച്ച് അബ്ദുല്‍ കലാം വിശദീകരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്ക് മുന്‍ഗണന നല്കി കൊണ്ട് മുന്നോട്ട് പോകുന്നതിനാണ്‌ സംഘടന ലക്ഷ്യമിടുന്നത് എന്നും മെമ്പര്‍ഷിപ്പ് കാമ്പയിന്‍ പൂര്‍ത്തി യായതിനു ശേഷം തിരഞ്ഞെടുക്ക പ്പെടുന്ന പുതിയ ഭരണ സമിതി ഇതിനുള്ള മാര്‍ഗ്ഗ രേഖ തയ്യാറാക്കി അതുപ്രകാരം മുന്നോട്ട് പോകും എന്നും അബ്ദുള്‍ കലാം പറഞ്ഞു.

audiance-kera-memb-camp-epathram

ജില്ലയില്‍ നിന്നും താലൂക്ക് അടിസ്ഥാന ത്തിലും കുവൈറ്റിലെ വിവിധ മേഖല കളുടെ യൂണിറ്റ് അടിസ്ഥാന ത്തിലും കമ്മിറ്റികള്‍ രൂപീകരിക്കും എന്ന് അഡ്ഹോക്ക് കമ്മിറ്റി യുടെ പ്രവർത്തന ങ്ങളെ വിശദീകരിച്ചു കൊണ്ട് അദ്ധ്യക്ഷ പ്രസംഗ ത്തില്‍ പരമേശ്വരന്‍ പറഞ്ഞു. തുടര്‍ന്നു നടന്ന മെമ്പര്‍ഷിപ്പ് വിതരണോല്‍ഘാടനം ജോയിന്‍റ് കണ്‍വീനര്‍ ജോമി അഗസ്റ്റിന്‍ അംഗത്വ ഫോറം ഹരീഷ് തൃപ്പൂണിത്തുറ യ്ക്ക് നല്കി കൊണ്ട് നിര്‍വ്വഹിച്ചു. വനിതാ വേദി കണ്‍വീനര്‍ ശബ്നം ബായ് സിയാദ് വനിതാ വേദിയുടെ പ്രവര്‍ത്തന ങ്ങളെ കുറിച്ചും യോഗത്തില്‍ സംസാരിച്ചു.

സുബൈര്‍ അലമന, സോമന്‍ കാട്ടായില്‍, ബിജു. എസ്. പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൊച്ചിന്‍ സൈനുദ്ദീന്‍ സ്വാഗതവും, പ്രതാപ് നന്ദിയും പറഞ്ഞു.

സംഘടന യുമായി ബന്ധപ്പെടാന്‍ താല്പര്യമുള്ള ജില്ലാ നിവാസി കള്‍ വിളിക്കുക : 670 80 447, 669 00 455, 665 20 739, 663 90 737. ഇ- മെയില്‍ kera2011ekm അറ്റ്‌ gmail ഡോട്ട് കോം

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • ഫോസ കോളേജ് ഡേ ബ്രോഷർ പ്രകാശനം ചെയ്തു
 • പാം അക്ഷര തൂലിക കവിതാ പുരസ്കാര ങ്ങൾ സര്‍ഗ്ഗ സംഗമ ത്തില്‍ സമ്മാനിക്കും
 • പ്രവാസി ക്ഷേമ പദ്ധതി കൾ : കെ. വി. അബ്ദുൾ ഖാദറിന്റെ പ്രഭാഷണം
 • യുവ കലാ സന്ധ്യ : കാനം രാജേന്ദ്രന്‍ മുഖ്യ അതിഥി
 • ഇശൽ അറേബ്യ യുടെ ‘പാട്ടിന്റെ പാലാഴി 2020’ ശ്രദ്ധേയമായി
 • ഉപന്യാസ രചനാ മത്സര വിജയി കളെ പ്രഖാപിച്ചു
 • ഐ. എസ്. സി. – അപെക്സ് ബാഡ് മിന്റൺ ഗോൾഡ് ചാമ്പ്യൻ ഷിപ്പ്
 • പാം അക്ഷര തൂലിക കഥാ പുരസ്കാര സമര്‍പ്പണം മാര്‍ച്ച് ആറിന്
 • ഇസ്‌ലാമിക് സെന്റ റിൽ ‘ഇൻക്രെഡിബിൾ ഇന്ത്യ’
 • കെ. എസ്. സി. പാചക മത്സരം വെള്ളിയാഴ്ച
 • നിർദ്ധനരായ കായിക പ്രതിഭ കൾക്ക് സൗജന്യ പരിശീലനം നല്‍കുന്നു
 • സാഹിത്യോത്സവ് : അൽ വഹ്ദ സെക്ടർ ജേതാക്കൾ
 • കൊറോണ വൈറസ് : പരിഭ്രാന്തി വേണ്ട എന്ന് യു. എ. ഇ. അധികൃതർ
 • ശ്രീദേവി മെമ്മോറിയൽ യുവ ജനോ ത്സവം സമാജ ത്തില്‍
 • കെ. എസ്. സി. സാഹിത്യോത്സവം ജനുവരി 31 ന്
 • ഹൃദയ് ഗീത് : ഗസല്‍ ഗാനങ്ങള്‍ കെ. എസ്. സി. യില്‍
 • മനുഷ്യജാലിക വെള്ളിയാഴ്ച : കെ. എന്‍. എ. ഖാദര്‍ മുഖ്യ പ്രഭാഷണം നടത്തും
 • കൊറോണ വൈറസ് യു. എ. ഇ. യിലും
 • റിപ്പബ്ലിക് ദിന ആഘോഷം : രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
 • മിസ്റ്റർ I S C ബോഡി ബിൽഡിംഗ് മത്സരം വ്യാഴാഴ്ച • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine