അബുദാബി : മോഡല്‍ സ്കൂളില്‍ നിന്നും ഈ കൊല്ലം എസ്. എസ്. എല്‍. സി. പരീക്ഷ എഴുതിയ 80 വിദ്യാര്‍ത്ഥി കളും വിജയിച്ചു. മുഹമ്മദ് സല്‍മാന്‍, റാസിഖ് മുഹമ്മദ്, ഫാതിമ ഫര്‍ഹാന എന്നിവര്‍ക്കു മുഴുവന്‍ വിഷയ ങ്ങളിലും എ പ്ലസ് (തൊണ്ണൂറു ശതമാന ത്തിനു മുകളില്‍) ലഭിച്ചു.

വിജയിച്ച വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരോടൊപ്പം
ഗള്‍ഫ് മേഖല യില്‍ ആകെ ഏഴ് കുട്ടികള്‍ക്ക് മുഴുവന്‍ എ പ്ലസ് ലഭിച്ച തില്‍ മൂന്നു പേരും മോഡല്‍ സ്കൂള്‍ വിദ്യാര്‍ത്ഥി കളാണ് എന്നത് ശ്രദ്ധേയ മാണ്.
മോഡലിലെ തന്നെ ആതിര ശങ്കര്‍, അദീല സലീം ചോലമുഖത്ത് എന്നിവര്‍ക്കു ഓരോ വിഷയ ത്തില്‍ എ പ്ലസ് നഷ്ടമായി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, ബഹുമതി, വിദ്യാഭ്യാസം