അബുദാബി : റമദാന്‍ മാസത്തില്‍ പ്രാര്‍ത്ഥനാ സമയത്ത് പള്ളി കൾക്കു സമീപ ത്തെ റോഡു കളിൽ വാഹനം നിർത്തി ഗതാഗത തടസ്സം സൃഷ്ടി ക്കുന്ന വർക്ക് അഞ്ഞൂറ് ദിർഹം പിഴ യും ഡ്രൈവിംഗ് ലൈസന്‍ സില്‍ നാല് ബ്ലാക്ക് പോയി ന്റും ശിക്ഷ യായി നല്‍കും എന്ന് അബു ദാബി പൊലീസ്.
തറാവീഹ് സമയത്ത് റോഡില്‍ അലക്ഷ്യ മായി വാഹനം നിർത്തിയിട്ട് പോകുന്ന പ്രവണത വർദ്ധിച്ച സാഹചര്യ ത്തിലാ ണ് പോലീസി ന്റെ മുന്നറിയിപ്പ്.
പള്ളിക്കു സമീപ ത്തെ റോഡു കളിലും സർവ്വീസ് റോഡു കളിലും സീബ്രാ ക്രോസിലും ഇന്റർ സെക്‌ഷനിലും വാഹനം നിർത്തി ഇടുന്ന വരിൽ നിന്നു പിഴ ഈടാക്കും. ടാക്സി കള്‍ക്കായി അനിവദിച്ച സ്ഥല ത്തും വാഹന ങ്ങള്‍ നിര്‍ത്തി ഇടാന്‍ പാടില്ല എന്നും പോലീസ് ഓര്‍മ്മി പ്പിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, traffic-fine, നിയമം, പോലീസ്