അബുദാബി : ലോകത്തെ ഏറ്റവും വലിയ പുസ്തകം എന്ന നില യിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ച ആദ്യ അറബി ഗ്രന്ഥ മായ ‘ഹാദാ മുഹമ്മദ്’ എന്ന പുസ്തകം അബു ദാബി യിൽ പ്രദർശിപ്പി ക്കുന്നു.
പ്രവാചകൻ മുഹമ്മദ് നബിയുടെ ഉപ ദേശ ങ്ങൾ അടങ്ങിയ 1500 കിലോ ഗ്രാം ഭാര മുള്ള പുസ്തകം അബു ദാബി യിലെ അൽ വാഹ്ദാ മാളി ലാണ് പ്രദർശി പ്പിച്ചി രി ക്കുന്നത്. 429 പേജുകളുള്ള ഗ്രന്ഥ ത്തിന് അഞ്ച് മീറ്റർ നീളവും എട്ട് മീറ്റർ വീതി യുമുണ്ട്. പുസ്തക ത്തിന്റെ വലിപ്പം, നീളം, വീതി, ഭാരം, വില എന്നിവ ക്കാണ് ഗിന്നസ് റെക്കോ ഡുള്ളത്.
മുഹമ്മദ് നബിയുടെ ജീവിത ത്തെ കുറിച്ച് വിശദീ കരി ക്കുന്ന ഗ്രന്ഥം അബ്ദുല്ല അബ്ദുൽ അസീസ് ആൽ മുസ്ലിഹ് ആണ് രചിച്ചത്. അറബി ഭാഷ യിൽ നിന്നും പിന്നീട് ഇറ്റാലി യൻ, ഡാനിഷ് ഉൾ പ്പെടെ നാലോളം ഭാഷ കളിലേക്ക് വിവർ ത്തനം ചെയ്തു. റമദാൻ മാസം മുഴുവനും ഈദ് ദിന ങ്ങളിലും ഗ്രന്ഥം അൽ വാഹ്‌ദാ മാളിൽ പ്രദർശി പ്പിക്കും.
- pma