അബുദാബി : യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഇന്ത്യ യുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി എന്നിവരെ ക്കുറിച്ചുള്ള മ്യൂസിയം ഒരുങ്ങുന്നു.
ഇവരുടെ ജീവിത ത്തിലെ പ്രധാന മുഹൂർത്ത ങ്ങള്‍ വിവ രി ക്കുന്ന അപൂർവ്വ ചിത്ര ങ്ങളും വീഡിയോ കളും ഉള്‍ ക്കൊ ള്ളിച്ചു കൊണ്ട് തലസ്ഥാന നഗരി യില്‍ ‘സായിദ് – ഗാന്ധി ഡിജിറ്റൽ മ്യൂസിയം’ ഒരുക്കും എന്ന് യു. എ. ഇ. വിദേശ കാര്യ – രാജ്യാ ന്തര സഹ കരണ വകുപ്പു മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അറിയിച്ചു.
ശൈഖ് അബ്ദുല്ലയുടെ ഇന്ത്യാ സന്ദർശന വേള യിലാണ് ഇത് സംബന്ധിച്ച പ്രഖ്യാ പനം നടത്തി യത്.
‘ഇയര്‍ ഓഫ് സായിദ്’ ആചരണ ത്തിന്റെ ഭാഗ മായി ട്ടാണ് ഈ ഡിജിറ്റല്‍ മ്യൂസിയം ഒരുക്കുന്നത്.
- Image Credit : W A M
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, പ്രവാസി, ബഹുമതി, യു.എ.ഇ.