അബുദാബി : പൊതു മാപ്പ് പ്രയോജനപ്പെടു ത്തുന്നതി ന് സൗകര്യ ങ്ങള്‍ ഒരുക്കി അബുദാബി ഇന്ത്യന്‍ ഇസ്ലാ മിക് സെന്റര്‍.
അബുദാബി കെ. എം. സി. സി. യുടെ സഹ കരണ ത്തോടെ തുടക്കം കുറിച്ച ആംനെസ്റ്റി ഹെല്‍പ്പ് ഡെസ്കി ന്റെ ഉദ്ഘാടനം ഇന്ത്യൻ എംബസി കൗൺ സിലർ എം. രാജ മുരുഗൻ നിർവ്വഹിച്ചു.
സെന്റര്‍ പ്രസിഡണ്ട് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഉസ്മാൻ കര പ്പാത്ത്, കെ. എം. സി. സി. ട്രഷറർ യു. അബ്ദുല്ല ഫാറൂഖി, സെക്രട്ടറി ഷുക്കൂറലി കല്ലുങ്ങൽ, എ. കെ. മൊയ്തീൻ, എം. ഹിദായ ത്തുല്ല, സി. സമീർ തൃക്കരിപ്പൂർ, സാബിർ മാട്ടൂല്‍, നാസർ കാഞ്ഞങ്ങാട്, അബ്ദുല്ല നദ്വി, ഹംസ തുടങ്ങി യവർ സംബന്ധിച്ചു.
വിവരങ്ങൾക്ക് : 056 – 31 77 987, 02 – 642 44 88.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: islamic-center-, കെ.എം.സി.സി., തൊഴിലാളി, പ്രവാസി, യു.എ.ഇ., സംഘടന, സാമൂഹ്യ സേവനം