അബുദാബി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി യു. എ. ഇ. യും ബഹ്റൈ നും സന്ദർശി ക്കുന്നു. ആഗസ്റ്റ് 23, 24 (വെള്ളി, ശനി) തിയ്യതി കളില്‍ യു. എ. ഇ. യിലും തുടര്‍ന്ന് ഞായറാഴ്ച ബഹ്റൈന്‍ സന്ദര്‍ശ ന വും ഉണ്ടാവും എന്നാണ് വിദേശ കാര്യ മന്ത്രാലയം അറിയിച്ചിരി ക്കു ന്നത്.
യു. എ. ഇ. യുടെ ഏറ്റവും വലിയ സിവിലി യൻ പുര സ്കാരം ‘സായിദ് മെഡൽ’ സ്വീകരി ക്കുന്നതി നാണ് അദ്ദേഹം യു. എ. ഇ. യിൽ എത്തുക. നരേന്ദ്ര മോഡി പ്രധാന മന്ത്രി യായ ആദ്യ ടേമില്‍ രണ്ടു പ്രാവശ്യം യു. എ. ഇ. സന്ദര്‍ശി ച്ചിരുന്നു.
State Visits of Prime Minister to United Arab Emirates and Bahrain (August 23-25, 2019) @navdeepsuri https://t.co/obyUbYGQ0u pic.twitter.com/CWYwJrihde
— India in UAE (@IndembAbuDhabi) August 18, 2019
ആദ്യമാ യിട്ടാണ് ഒരു ഇന്ത്യൻ പ്രധാന മന്ത്രി ബഹ്റൈൻ സന്ദർശി ക്കുന്നത്. ബഹ്റൈനിലെ ശ്രീകൃഷ്ണ ക്ഷേത്ര നവീ കരണ പ്രവർ ത്തന ങ്ങളുടെ ഉദ്ഘാ ടനവും പ്രവാസി സമൂഹ ത്തെ അഭി സംബോധന ചെയ്യുന്ന പരി പാടി യുമാണ് പ്രധാനമന്ത്രിക്ക് ഉള്ളത്. ബഹ്റൈൻ പ്രധാന മന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ യുമായി ചർച്ച നടത്തും എന്നും അറി യുന്നു.
- നരേന്ദ്ര മോഡിക്ക് ഫലസ്തീനിന്റെ പരമോന്നത ബഹുമതി
- യു. എ. ഇ. യുടെ പരമോന്നത ബഹുമതി ‘സായിദ് മെഡല്‍’ നരേന്ദ്ര മോഡിക്ക്
- ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് രാഷ്ട്രപതി ഭവനില്‍ സ്വീകരണം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ബഹുമതി, യു.എ.ഇ.