അബുദാബി : കേരള ത്തിന്റെ മുന്‍ മുഖ്യ മന്ത്രിയും മുസ്ലീം ലീഗ് നേതാവു മായിരുന്ന സി. എച്ച്. മുഹമ്മദ് കോയ യുടെ സ്മരണാര്‍ത്ഥം സംസ്ഥാന കെ. എം. സി. സി., ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെള്ളിയാഴ്ച രാത്രി ഏഴു മണിക്ക് സംഘടിപ്പിക്കുന്ന പരിപാടി യില്‍ സി. എച്ചിന്റെ അപൂര്‍വ്വ ഫോട്ടോ കളുടെ പ്രദര്‍ശനവും അതോടൊപ്പം

നസീര്‍ രാമന്തളിയുടെ ഒരു ശ്രദ്ധേയ കാര്‍ട്ടൂണ്‍
അബുദാബി യിലെ കാര്‍ട്ടൂണിസ്റ്റ് നസീര്‍ രാമന്തളി വരച്ച സി. എച്ചിന്റെ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനവും നടക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., സംഘടന