അബുദാബി : ഈ വര്‍ഷം ജനുവരി മുതല്‍ സെപ്തംബര്‍ മാസം വരെ ഡ്രൈവര്‍ മാര്‍ ക്കായി അബുദാബി പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡയറക്‌ട റേറ്റിന്റെ ആഭി മുഖ്യ ത്തിൽ 251 ബോധ വൽക്കരണ പരിപാടി കള്‍ സംഘടി പ്പിച്ചു എന്നും ഇത് 24,214 പേർക്ക് പ്രയോജന കര മായി എന്നും അധികൃതര്‍ വാര്‍ത്താ ക്കുറിപ്പില്‍ അറി യിച്ചു.
ഗുരുതര മായ അപകട ങ്ങൾക്ക് കാരണം ആവും വിധം ഡ്രൈവർ മാരില്‍ നിന്നും സ്ഥിര മായി ഉണ്ടാക്കുന്ന തെറ്റു കള്‍ ചിത്ര ങ്ങളുടെ യും വീഡിയോ കളുടെയും സഹായ ത്തോടെ വിവരി ക്കുകയും അതോ ടൊപ്പം മികച്ച റോഡ് സുരക്ഷാ സംസ്‌കാര ത്തിൽ പങ്കാളി കള്‍ ആവാന്‍ ആഹ്വാനം ചെയ്‌തു കൊണ്ടും പൊലീസ് ഗതാഗത സുരക്ഷാ നയ പരി പാടി യുടെ ഭാഗ മായി സർക്കാർ – സ്വകാര്യ മേഖല യിലെ ഡ്രൈവർ മാർക്കു വേണ്ടി നടത്തിയ ബോധ വൽക്കരണ ക്ലാസ്സു കളില്‍ ഹെവി വാഹന ങ്ങളുടെയും ടാക്‌സി കളു ടെയും ഡ്രൈവർ മാരാണ് പങ്കെടു ത്തിരുന്നത്.
മുമ്പില്‍ പോകുന്ന വാഹന വുമായി നിശ്‌ചിത അകലം പാലിച്ചു കൊണ്ട് വാഹനം ഓടി ക്കുക, ഓരോ ഭാഗ ങ്ങളിലും നിഷ്ക ര്‍ഷി ച്ചിട്ടുള്ള നിയന്ത്രിത വേഗം കാത്തു സൂക്ഷി ക്കു ക യും അതി വേഗ ത്തിലുള്ള ഓവര്‍ ടേക്കിംഗ് ഒഴിവാക്കു കയും ദൂരക്കാഴ്ച കുറയു മ്പോള്‍ ഹൈവേ കളിലൂടെ യുള്ള അപകട കര മായ സഞ്ചാരം ഒഴിവാക്കുക തുടങ്ങി ഗതാഗത നിയമ ങ്ങള്‍ പൂര്‍ണ്ണ മായും പാലിക്കുക എന്നിങ്ങനെ യുള്ള നിർദ്ദേശ ങ്ങളും ബോധ വൽ ക്കരണ പരിപാടി യിൽ നടത്തി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, അബുദാബി, നിയമം, പോലീസ്, യു.എ.ഇ., സാമൂഹ്യ സേവനം