അബുദാബി : ഭരത് മുരളിയുടെ സ്മരണാര്‍ത്ഥം അബു ദാബി കേരളാ സോഷ്യൽ സെന്റർ സംഘ ടിപ്പി ക്കുന്ന ഒന്‍പതാമത് നാടകോല്‍സവം 2018 ഡിസംബര്‍ 11 ചൊവ്വാഴ്ച മുതല്‍ കെ. എസ്. സി. അങ്കണ ത്തില്‍ തുടക്ക മാവും.
വിവിധ നാടക സംഘ ങ്ങള്‍ക്കു വേണ്ടി പ്രമുഖ രായ സംവി ധായ കരുടെ ‘ഭൂപടം മാറ്റി വരക്കുമ്പോള്‍'(ഷൈജു അന്തിക്കാട്), ‘നഖശിഖാന്തം’ (പ്രശാന്ത് നാരാ യണ്‍), ‘പറയാത്ത വാക്കു കള്‍’ (സുധീര്‍ ബാബൂട്ടന്‍), ‘മക്കള്‍ ക്കൂട്ടം'(ഷിനില്‍ വട കര), ‘കനല്‍ പ്പാടുകൾ’ (കെ. വി. ബഷീര്‍), വാത്, പണി (ജിനോ ജോസഫ്), സംസ്കാര (ഡോ. സാം കുട്ടി പട്ടങ്കരി), ഭാസ്കര പ്പട്ടേലരും തൊമ്മി യുടെ ജീവിതവും (സുവീരന്‍) എന്നീ ഒന്‍പതു നാടക ങ്ങ ളാണ് ഈ വര്‍ഷം അര ങ്ങില്‍ എത്തുക.
മികച്ച അവതരണം, സംവിധായകൻ, നടൻ, നടി, ബാല താരം, പ്രകാശ സംവിധാനം, ചമയം, പശ്ചാ ത്തല സംഗീതം, രംഗ സജ്ജീകരണം തുടങ്ങിയ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കേരള സോഷ്യല്‍ സെന്റര്‍, നാടകം, പ്രവാസി