അബുദാബി : യു. എ. ഇ.യില്‍ പ്രാദേശികമായി വിളയി ക്കുന്ന ജൈവ പച്ചക്കറി കളുടെ പ്രചാ രണം ലക്ഷ്യ മാക്കി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റു കളില്‍ കാലാവസ്ഥ – പരിസ്ഥിതി മന്ത്രാലയ ത്തിന്റെ സഹ കരണ ത്തോടെ ‘അവർ ഹാർവെസ്റ്റ് വീക്ക്’എന്ന പേരി ല്‍ കൊയ്ത്തു വാരാചരണം സംഘടിപ്പി ക്കുന്നു.
കാലാ വസ്ഥ – പരിസ്ഥിതി വകുപ്പു മന്ത്രി ഡോ. താനി ബിൻ അഹ്മദ് അൽ സയൂദി ‘അവർ ഹാർവെസ്റ്റ് വീക്ക്’ ഉദ്ഘാടനം ചെയ്തു. അബു ദാബി ഖാലിദിയ മാളിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർ മാനും മാനേജിംഗ് ഡയറക്ടറു മായ എം. എ. യൂസഫലി സംബന്ധിച്ചു.
ജൈവ പച്ചക്കറി കള്‍ക്കും പഴ ങ്ങള്‍ക്കും വിപണി കണ്ടെത്തു ന്നതിലൂടെ പ്രാദേ ശിക കർഷക രെയും അവ രുടെ ഉൽപന്ന ങ്ങളെ യും പ്രോത്സാ ഹിപ്പി ക്കുകയും ജൈവ ഉൽപന്ന സംസ്കാരം വളർത്തി എടുക്കുവാനും ലുലു ഗ്രൂപ്പ് പങ്കു വഹിക്കുന്നു എന്നും എം. എ. യൂസ ഫലി വ്യക്തമാക്കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: lulu-group, യൂസഫലി, വ്യവസായം, സാമ്പത്തികം