
അബുദാബി : സമസ്‌ത കേരള സുന്നി സ്‌റ്റുഡന്റ്‌സ് ഫെഡ റേഷൻ (എസ്. കെ. എസ്. എസ്. എഫ്.) അബു ദാബി – കണ്ണൂർ ജില്ലാ കമ്മിറ്റി യുടേ യും പയ്യന്നൂർ മേഖലാ കമ്മിറ്റി യുടേ യും ആഭി മുഖ്യത്തിൽ ഖത്തമുൽ ഖുർ ആൻ പാരാ യണവും പ്രാർത്ഥനയും സംഘടി പ്പിച്ചു.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ നടന്നു വരുന്ന മാസാന്ത മൻഖൂസ് മൌലിദ് പരി പാടി യുടെ ഭാഗ മായി ഒരുക്കിയ ഖത്തമുൽ ഖുർ ആൻ പാരാ യണ ത്തിന് മഅ്റൂഫ് ദാരിമി കണ്ണപുരം, അബ്ദുൽ മജീദ് സഖാഫി ഇരിട്ടി, അലി മൌലവി ഓണപ്പറമ്പ്, അബ്ദുല്ല എറന്തല തുടങ്ങി യവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി ഹഫീള് ചാലാട്, കെ.എം. സി. സി. കണ്ണൂർ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് അദ്നാൻ സാഹിബ്, സലീം മൻഹ, അബ്ദുൽ വാഹിദ് മാടായി, ശിഹാബ് കക്കാട്, സൈഫുദ്ധീൻ മാട്ടൂൽ, മഷ്ഹൂദ് നീർ ച്ചാൽ, ഹാശിം മൂര്യാട്, റിയാസ് ചെമ്പി ലോട്, സുബൈർ അബ്ബാസ്, മുബശ്ശിർ. സി, അബ്ദു ന്നാസർ രാമ ന്തളി തുട ങ്ങിയ വർ സംബന്ധിച്ചു.








അബുദാബി : സഹിഷ്ണുത യുടേയും സഹ വർത്തി ത്വത്തിന്റെയും സന്ദേശ മാണ് ഇസ്ലാം നൽകു ന്നത് എന്നും സാമൂഹികവും സാംസ്കാരി കവും വംശീയ വും മത പരവു മായ വൈവിധ്യ ങ്ങളെ കോർത്തി ണക്കി സഹിഷ്ണുത യും സമാധാനവും പ്രചരി പ്പിക്കു ന്നതിന് യു. എ. ഇ. ഗവൺ മെന്റ് നട ത്തുന്ന സഹിഷ്ണു താ വർഷം സുത്യർഹം എന്നും എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറി അബ്ദു സ്സമദ് പൂക്കോട്ടൂർ.


























