ഇന്തോനേഷ്യയിൽ ഭൂചലനം : 54 മരണം

December 7th, 2016

indonesia_epathram

ജക്കാർത്ത : ഇന്തോനേഷ്യൻ ടൗണായ ബന്ത അഷെയിൽ ഉണ്ടായ ഭൂചലനത്തിൽ 54 മരണം. റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയിട്ടുണ്ട്. 12 കെട്ടിടങ്ങൾ തകർന്നു. കെട്ടിടങ്ങളുടെ ഇടയിൽ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു.

മുസ്ലീം വംശജർ കൂടുതലുള്ള ഈ പ്രദേശത്ത് രാവിലെ ജനം നമസ്കാരത്തിനു ഒരുങ്ങുമ്പോഴായിരുന്നു ഭൂചലനം. സുനാമി ഭീഷണിയില്ലെന്ന് യു.എസ് ജിയോളജിക്കൽ സർവ്വേ പ്രകാരം അധികൃതർ അറിയിച്ചു.

- അവ്നി

വായിക്കുക: , ,

Comments Off on ഇന്തോനേഷ്യയിൽ ഭൂചലനം : 54 മരണം


« വാഹത് അല്‍ കറാമ യിലേക്ക് സന്ദർശക പ്രവാഹം
പിന്‍ വലിച്ച നോട്ടുകൾ മാറ്റാം എന്ന വാര്‍ത്ത വ്യാജം : യു. എ. ഇ. എക്സ് ചേഞ്ച് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha