തൃശ്ശൂര്‍ : കേരളത്തില്‍ തുലാ വര്‍ഷം ശക്ത മാവു കയും തുടര്‍ച്ച യായി മഴ പെയ്യുന്നതി നാലും കണ്ണൂർ, കാസർ ഗോഡ് ഒഴികെ 12 ജില്ല കളിലും കേന്ദ്ര കാലാ വസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാദ്ധ്യത ഉള്ളതായി മുന്നറിയിപ്പുണ്ട്.
കനത്ത മഴ തുടരുന്നതിനാല്‍ വിവിധ ജില്ല കളിൽ വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾക്ക് തിങ്ക ളാഴ്ച അവധി പ്രഖ്യാ പിച്ചി ട്ടുണ്ട്.
തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപ നങ്ങള്‍ക്ക് തിങ്കളാ ഴ്ച ഉച്ചക്കു ശേഷം അവധി പ്രഖ്യാ പിച്ചു കൊണ്ട് ജില്ലാ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് ഉത്തരവ് ഇറക്കി.
ഈ അവധിമൂലം നഷ്ടപ്പെടുന്ന അദ്ധ്യയന മണി ക്കൂറു കള്‍ തുടര്‍ന്നുള്ള അവധി ദിവസ ങ്ങളി ലായി ക്രമീകരി ക്കുന്ന താണ് എന്നും ജില്ലാ കളക്ടര്‍ അറി യിച്ചു.
കാലവർഷം ശക്തമായ സാഹചര്യ ത്തിൽ തിരുവനന്ത പുരം ജില്ല യിലെ വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾക്ക് അവധി പ്രഖ്യാപിച്ചു കൊണ്ട് ജില്ലാ കളക്ടർ ഇന്നലെ തന്നെ ഉത്തരവ് ഇറക്കി യിരുന്നു.
കനത്ത മഴ, ഇടിമിന്നൽ എന്നിവ തുടരു കയും അടുത്ത രണ്ട് ദിവസ ങ്ങളിൽ ഓറഞ്ച് അലർട്ട് നില നിൽക്കു കയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ല യിലെ എല്ലാ സ്കൂളുകൾക്കും തിങ്കളാഴ്ച്ച അവധി ആയിരിക്കും എന്നു അവധി ആഘോഷം ആക്കരുത് എന്ന ഹാഷ് ടാഗ് നല്‍കി എറണാകുളം ജില്ലാ കളക്ടര്‍ ഉത്തരവ് ഇറക്കി.
ഇടിമിന്നൽ മൂലം കടുത്ത അപകട സാദ്ധ്യതകള്‍ ഉണ്ട് എന്ന കാര്യം കുട്ടി കളും മാതാപിതാ ക്കളും പ്രത്യേകം ശ്രദ്ധിക്കണം എന്നും വീടിന് പുറത്ത് ഇറങ്ങാതെ അവധി ദിനം പഠന ത്തിനാ യി പ്രയോജന പ്പെടുത്തണം എന്നും കളക്ടര്‍ മുന്നറിയിപ്പു നല്‍കി.
അറബി ക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട് വരുന്ന ന്യൂന മർദ്ദങ്ങളെ സംബ ന്ധിച്ചുള്ള അപ് ഡേറ്റ് നല്‍കി കൊണ്ടാണ് മലപ്പുറം ജില്ലാ കളക്ടര്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടിരി ക്കുന്നത്.
ഇതോടൊപ്പം തന്നെ മല്‍സ്യ ത്തൊഴി ലാളി കള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശവും അദ്ദേഹം പുറപ്പെടുവിച്ചിട്ടുണ്ട്.