ഉമ്മൻചാണ്ടി അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിൽ

December 9th, 2016

ummen-chandi-visit-sheikh-zayed-grand-masjid-ePathram
അബുദാബി : ഹ്രസ്വ സന്ദർശനാർത്ഥം യു.എ.ഇ.യിൽ എത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അബുദാബി യിലെ ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ് സന്ദർശിച്ചു.

former-cheif-minister-of-kerala-ummen-chandi-visit-sheikh-zayed-grand-masjid-ePathram.jpg

യു. എ. ഇ. യിൽ നിരവധി തവണ അദ്ദേഹം വന്നിരുന്നു എങ്കിലും ആദ്യ മായി ട്ടാണ് ഗ്രാന്റ് മസ്ജിദ് സന്ദർശി ക്കുന്നത്. തന്റെ ഒത്തിരി നാളായിട്ടുള്ള ആഗ്രഹ മായി രുന്നു ഇവിടം സന്ദർശിക്കുക എന്നത്.

എന്നാൽ ഇപ്പോഴാണ് അതിനു അവസരം ഒത്തു വന്നത് എന്നും അനേക ലക്ഷം പേരുടെ സന്ദർശന കേന്ദ്രമായ ഇവിടെ എത്തി ച്ചേരാനും ഈ മസ്‌ജിദിന്റെ ചരിത്ര പശ്ചാത്തലം മനസ്സി ലാക്കു വാനും സാധിച്ചതിൽ ഏറെ സന്തോഷം ഉണ്ടെന്ന് അദ്ദേഹത്തെ അനുഗമിച്ച മാധ്യമ പ്രവർ ത്തക രോട് ഉമ്മൻ ചാണ്ടി പറഞ്ഞു.

oommen-chandi-visit-sheikh-zayed-grand-masjid-with-incas-leaders-ePathram

അബുദാബി മലയാളി സമാജം ചീഫ് കോഡി നേറ്റർ എ. എം. അൻസാർ, ഇന്ദിര ഗാന്ധി വീക്ഷണം ഫോറം പ്രസിഡന്റ് എൻ. പി. മുഹമ്മദാലി, ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, ട്രഷറർ അബൂ ബക്കർ മേലേതിൽ, ഷുക്കൂര്‍ ചാവക്കാട്, അബ്ദുല്‍ ഖാദര്‍ തിരുവത്ര, സി. എം. അബ്ദുല്‍ കരീം തുടങ്ങിയ വരും ഉമ്മൻ ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.

ഡിസംബർ 12 വെള്ളി യാഴ്ച രാത്രി ഏഴര മണിക്ക് അബു ദാബി മലയാളീ സമാജ ത്തിൽ ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം നടത്തുന്ന വിദ്യാഭ്യാസ അവാർഡ് ദാന ചട ങ്ങിൽ പങ്കെടുത്ത ശേഷം ഉമ്മൻ ചാണ്ടി നാട്ടി ലേക്ക് മടങ്ങും.

- pma

വായിക്കുക: , , ,

Comments Off on ഉമ്മൻചാണ്ടി അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിൽ

ദേശീയ ദിന ആഘോഷം സമാജത്തിൽ

December 2nd, 2016

അബുദാബി : ദേശീയ ദിന ത്തോട് അനുബന്ധിച്ച് അബു ദാബി മലയാളി സമാജം വർണ്ണാഭ മായ കലാ പരി പാടി കളോടെ ദേശീയ ദിന ആഘോഷ പരിപാടി കൾ സംഘടി പ്പിക്കുന്നു.

ഡിസംബർ 2 വെള്ളിയാഴ്ച രാത്രി 7. 30 ന് നടക്കുന്ന ആഘോഷങ്ങളിൽ പ്രമുഖ നടൻ രവീന്ദ്രൻ സംബന്ധിക്കും. രവീന്ദ്രന്റെ നേതൃത്വ ത്തിൽ പ്രവർത്തിക്കുന്ന കൊച്ചിൻ മെട്രോ ഒരുക്കിയ ദേശീയ ദിന ആൽബ ത്തിന്റെ ഉദ്ഘാടന പ്രദർശനം ഇതോട് അനുബന്ധിച്ച് നടക്കും എന്നും സമാജം ഭാര വാഹികൾ അറി യിച്ചു.

- pma

വായിക്കുക: ,

Comments Off on ദേശീയ ദിന ആഘോഷം സമാജത്തിൽ

ദേശീയ ദിന ആഘോഷം സമാജത്തിൽ

December 2nd, 2016

abudhabi-malayalee-samajam-logo-epathram അബുദാബി : ദേശീയ ദിന ത്തോട് അനുബന്ധിച്ച് അബു ദാബി മലയാളി സമാജം വർ ണ്ണാഭ മായ കലാ പരി പാടി കളോടെ ദേശീയ ദിന ആഘോഷ പരിപാടി കൾ സംഘടി പ്പിക്കുന്നു. ഡിസംബർ 2 വെള്ളി യാഴ്ച രാത്രി 7. 30 ന് നടക്കുന്ന ആഘോ ഷങ്ങളിൽ പ്രമുഖ നടൻ രവീന്ദ്രൻ സംബ ന്ധിക്കും. രവീന്ദ്രന്റെ നേതൃ ത്വത്തിൽ പ്രവർത്തി ക്കുന്ന കൊച്ചിൻ മെട്രോ ഒരുക്കിയ ദേശീയ ദിന ആൽബ ത്തിന്റെ പ്രദർശനം ഇതോട് അനുബന്ധിച്ച് നടക്കും എന്നും സമാജം ഭാര വാഹികൾ അറി യിച്ചു.

- pma

വായിക്കുക: ,

Comments Off on ദേശീയ ദിന ആഘോഷം സമാജത്തിൽ

ഹൃദയരാഗം ശ്രദ്ധേയമായി

November 30th, 2016

അബുദാബി : ഹൃദയരാഗം എന്ന പേരിൽ പ്രവാസി കൂട്ടായ്മ യായ സോഷ്യൽ ഫോറം അബുദാബി സംഘടി പ്പിച്ച സംഗീത സന്ധ്യ പരിപാടി യുടെ വൈവിധ്യ ത്താൽ ശ്രദ്ധേയമായി.

മുസ്സഫയിലെ മലയാളി സമാജം ഓഡിറ്റോറിയ ത്തിൽ പ്രവാസ ലോകത്തു നിന്നുള്ള 33 ഗായകരെ അണി നിര ത്തി യാണ് ഹൃദയ രാഗം സംഗീത സന്ധ്യ ഒരുക്കിയത്.

സംഗീത മേഖല യിൽ മികവുറ്റ സംഭാവന കൾ നൽകിയ ഗൾഫിലെ ആദ്യകാല ഗായക രെയും ഗാന രചയി താക്കളും സംഗീത സംവി ധായകരു മായ ശ്യാം, ചാന്ദ്ബി സിദ്ദീഖ്, തുടങ്ങിയ പ്രതിഭ കളെയും അബുദാബി യൂണി വേഴ്സിറ്റിയിലെ പ്രൊഫ. സമീർ സാലേമിനേയും ആദരിച്ചു.

മലയാളി സമാജ ത്തിൽ പ്രവർത്തി ക്കുന്ന സാംസ്കാരിക കൂട്ടായ്മ കളുടെ ഭാര വാഹി കളും വനിതാ വിഭാഗം പ്രവർത്തകരും സോഷ്യൽ ഫോറം ഭാരവാഹിക ളും ചടങ്ങില്‍ സംബ ന്ധിച്ചു. മലയാളി സമാജം പ്രസിഡന്റ് ബി.യേശു ശീലൻ, ജനറൽ സെക്രട്ടറി സതീഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു.

സോഷ്യൽ ഫോറം പ്രസിഡന്റ് വക്കം ജയലാൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സയിദ് അബൂ ബക്കർ സ്വാഗതവും ട്രഷറർ അജാസ് നന്ദിയും രേഖ പ്പെടുത്തി.

- pma

വായിക്കുക: , , ,

Comments Off on ഹൃദയരാഗം ശ്രദ്ധേയമായി

സമാജം ബേബി ഷോ ശ്രദ്ധേയമായി

November 22nd, 2016

best-charming-baby-malayalee-samajam-baby-show-2016-ePatrham
അബുദാബി : മലയാളി സമാജം വനിതാ വിഭാഗം സംഘടിപ്പിച്ച ബേബി ഷോ യില്‍ വിവിധ പ്രായ ങ്ങളി ലുളള എൺപതോളം കുട്ടികള്‍ പങ്കെടുത്തു.

ഒരു വയസ്സി നു താഴെ യുള്ള കുട്ടി കളുടെ മത്സര ത്തില്‍ ബെസ്റ്റ് ചാര്‍മിംഗ് ബേബി ആയി കാരോലിന്‍ മേരി ജസ്റ്റിൻ, ഒരു വയസ്സിനും മൂന്ന് വയസ്സിനും ഇടയില്‍ പ്രായ മായ കുട്ടി കളുടെ മത്സര ത്തില്‍ ക്യൂട്ട് ബേബി പ്രിന്‍സ് ആയി അനിരുദ്ധ് സുനില്‍, ക്യൂട്ട് ബേബി പ്രിൻസസ്  ആയി പർണിക കൊത്ത എന്നിവർ തെര ഞ്ഞെടു ക്കപ്പെട്ടു.

മൂന്നു വയസ്സിനും ആറു വയസ്സി നും ഇട യില്‍ പ്രായ മായ കുട്ടി കളുടെ മത്സര ത്തില്‍ പ്രിൻസ് കൗശിക്, പ്രിൻസസ് ഷനായ സൂരജ് എന്നിവരും വിജയി കളായി.

- pma

വായിക്കുക: , ,

Comments Off on സമാജം ബേബി ഷോ ശ്രദ്ധേയമായി

Page 26 of 28« First...1020...2425262728

« Previous Page« Previous « ദേശീയത – വർത്തമാന കാല വിചാരങ്ങൾ
Next »Next Page » മാർത്തോമ്മാ ഇടവക കൊയ്ത്തുൽസവം വെള്ളിയാഴ്ച്ച »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha