
അഭിനേത്രി യായും ഗായിക യായും അവ താരക യായും സിനിമാ – ടെലിവിഷന്‍ പ്രേക്ഷകരെ കയ്യിലെടുത്ത നസ്രിയ വീണ്ടും അഭിനയ രംഗ ത്തേക്ക് തിരിച്ചു വരുന്നു എന്നു റിപ്പോര്‍ട്ട്.
ദേശീയ പുരസ്കാര ജേതാവും പ്രമുഖ സംവി ധായി കയു മായ അഞ്ജലി മേനോന്റെ പുതിയ ചിത്രത്തി ലൂടെ യാണ് നസ്രിയ യുടെ തിരിച്ചു വരവ്.
തിരിച്ചു വരവിന്റെ വിശേഷ ങ്ങളു മായി നസ്രിയ തന്റെ ഫേയ്സ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഈ സ്റ്റാറ്റ സ്സിനു വൈവിധ്യ മാര്‍ന്ന നിര വധി പ്രതി കരണ ങ്ങളാണ് കിട്ടി യിരി ക്കുന്നത്.

പൃഥ്വിരാജ്, പാര്‍വ്വതി, അതുല്‍ കുല്‍ക്കര്‍ണി, റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍ തുടങ്ങിയവര്‍ പ്രധാന വേഷ ങ്ങളില്‍ ഉണ്ടാവും എന്നറി യുന്നു.
ബാല നടി യായി മലയാള ത്തില്‍ അരങ്ങേറ്റം കുറിക്കു കയും പിന്നീട് നായിക യായി മലയാള ത്തിലും തമിഴി ലും തിളങ്ങിയ നസ്രിയ, ഫഹദ് ഫാസിലു മായുള്ള വിവാഹ ശേഷം സിനിമ യില്‍ നിന്നും വിട്ടു നിന്നു.

ഫഹദ് ഫാസില്‍ – നസ്രിയ താര ജോഡികള്‍ ആദ്യ മായി ഒന്നിച്ച ബാംഗ്ലൂര്‍ ഡെയ്സിന്റെ സംവി ധായിക അഞ്ജലി മേനോന്റെ ചിത്ര ത്തിലൂ ടെ യാണ് നസ്രിയ യുടെ തിരിച്ചു വരവ് എന്നുള്ളത് ഈ താര ങ്ങളുടെ ആരാധക രേയും ആവേശം കൊള്ളി ച്ചിരി ക്കുകയാണ്.
ലിറ്റില്‍ ഫിലിംസ് ഇന്ത്യയും രജപുത്ര വിഷ്വല്‍ മീഡിയ യും സംയുക്തമായി നിര്‍മ്മിക്കുന്ന സിനിമ യുടെ ചിത്രീ കരണം നവംബര്‍ ആദ്യ വാരം തുടങ്ങും.