കൊച്ചി : കടലില്‍ കാണുന്ന ഡോള്‍ഫിനെ വൈപ്പിന്‍ നായരമ്പലം തോട്ടില്‍ കണ്ടത് നാട്ടുകാര്‍ക്ക് ഏറെ കൗതുകമായി. തിങ്കളാഴ്ച വൈകുന്നേര മാണ് നായരമ്പലം തോട്ടില്‍ പുഞ്ചേല്‍ പാലത്തിന് അടുത്തായി ഡോള്‍ഫിന്‍ നീന്തി തുടി ക്കുന്നത് കണ്ടത്.
തടിച്ചു കൂടിയ ജനം വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയ യില്‍ ഇട്ട തോടെ സംഗതി ഹിറ്റുമായി. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗ സ്ഥരും മുങ്ങല്‍ വിദഗ്ധ രും എത്തി.
ഞാറക്കല്‍ ഭാഗത്തു വെച്ച് ബുധനാഴ്ച വൈകുന്നേറം പിടി യിലായ ഡോള്‍ഫി നെ കടലില്‍ വിടുകയും ചെയ്തു.