അബുദാബി : യുവകലാസാഹിതി യുടെ നേതൃത്വ ത്തിൽ പി. ഭാസ്കരൻ മാസ്റ്റർ മ്യൂസിക് ക്ലബ്ബ് ഒരുക്കുന്ന ‘സംഗീത സന്ധ്യ’ ഒക്ടോ ബർ 27 വെള്ളി യാഴ്ച രാത്രി 8 മണിക്ക് കേരള സോഷ്യൽ സെന്റർ ഓഡി റ്റോറി യത്തിൽ. പ്രവേശനം സൗജന്യം.
അബുദാബി : യുവകലാസാഹിതി യുടെ നേതൃത്വ ത്തിൽ പി. ഭാസ്കരൻ മാസ്റ്റർ മ്യൂസിക് ക്ലബ്ബ് ഒരുക്കുന്ന ‘സംഗീത സന്ധ്യ’ ഒക്ടോ ബർ 27 വെള്ളി യാഴ്ച രാത്രി 8 മണിക്ക് കേരള സോഷ്യൽ സെന്റർ ഓഡി റ്റോറി യത്തിൽ. പ്രവേശനം സൗജന്യം.
- pma
വായിക്കുക: കേരള സോഷ്യല്‍ സെന്‍റര്‍, പ്രവാസി, യുവകലാസാഹിതി, സംഗീതം
അബുദാബി : കേരള സോഷ്യല്‍ സെന്റ സംഘടി പ്പിച്ച എട്ടാമത് ഭരത് മുരളി നാടകോത്സവത്തില്‍ തിയേറ്റര്‍ ക്രിയേറ്റീവ് ഷാര്‍ജ അവതരി പ്പിച്ച ‘അരാജക വാദി യുടെ അപകട മരണം’ മികച്ച നാടക മായി തെരഞ്ഞ്ഞെടുത്തു. ഈ നാടകം സംവിധാനം ചെയ്ത ശ്രീജിത്ത് പൊയില്‍ക്കാവ് മികച്ച സംവി ധായ കനുള്ള പുരസ്കാരം കരസ്ഥ മാക്കി.
ശ്രീജിത്ത് പൊയില്‍ക്കാവ്, അഷ്റഫ് കിരാലൂര്‍
‘അരാജക വാദി യുടെ അപകട മരണം’ നാടകത്തില്‍ ‘കിറുക്കന്‍’ എന്ന കഥാ പാത്രത്തെ അവിസ്മരണീയ മാക്കിയ അഷ്റഫ് കിരാലൂരിനെ മികച്ച നടനാ യും തെരഞ്ഞെടുത്തു.
അബു ദാബി ശക്തി തിയ്യറ്റേഴ്‌സ് അവതരിപ്പിച്ച ‘ചിരി’ മികച്ച രണ്ടാമത്തെ നാടക മായി. അബുദാബി യുവ കലാ സാഹിതി അവതരിപ്പിച്ച ‘അമ്മ’ എന്ന നാടകത്തി നാണ് മൂന്നാം സ്ഥാനം. അമ്മ യിലെ പ്രകടനത്തി ലൂടെ ദേവി അനില്‍ മികച്ച നടി യായും ‘പെരുംകൊല്ലൻ’ എന്ന നാടക ത്തിലെ മാണി ക്യ ത്തെ അവ തരി പ്പിച്ച ദില്‍ഷ ദിനേഷ് മികച്ച ബാല നടി ആയും തെരഞ്ഞെടുക്ക പ്പെട്ടു.
ഇത്തവണ യു. എ. ഇ. യില്‍ നിന്നുള്ള അഞ്ച് സംവി ധായ കരുടെ നാടക ങ്ങള്‍ അരങ്ങില്‍ എത്തി. അല്‍ ഐന്‍ മലയാളി സമാജം അവ തരി പ്പിച്ച ‘ദി ട്രയല്‍’ എന്ന നാടക ത്തിന്‍െറ സംവിധായകന്‍ സാജിദ് കൊടിഞ്ഞിയാണ് യു. എ. ഇ. യില്‍നിന്നുള്ള മികച്ച സംവിധായകന്‍. ഭരത് മുരളി നാടകോ ത്സവ ത്തില്‍ ഇത് നാലാം തവണയാണ് സാജിദ് കൊടിഞ്ഞിക്ക് അംഗീകാരം ലഭിക്കുന്നത്.
ചിരി യിലെ അഭിനയത്തിന് പ്രകാശ് തച്ചങ്ങാട് മികച്ച രണ്ടാമത്തെ നടന്‍ ആയി. മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം അദ്രി കന്യ യിലെ അഭി നയ ത്തിലൂടെ അനന്ത ലക്ഷ്മി ഷെരീഫും രണ്ടാമത്തെ ബാല നടി യായി അദ്രി യുടെ ബാല്യ കാലം അവ തരി പ്പിച്ച ശ്രേയ ഗോപാലും തെര ഞ്ഞെടു ക്ക പ്പെട്ടു.
മറ്റു പുരസ്കാരങ്ങള്‍ : മഞ്ജുളന്‍ (പ്രകാശ വിതാനം, അദ്രി കന്യ), വിനു കാഞ്ഞ ങ്ങാട് (രംഗ സജ്ജീ കരണം, അദ്രികന്യ), ക്ളിന്‍റ് പവിത്രന്‍ (ചമയം, അദ്രി കന്യ), അനു രമേശ് (പശ്ചാ ത്തല സംഗീതം, അദ്രി കന്യ). ഭഗ്ന ഭവനം, ലൈറ്റ്സ് ഒൗട്ട് നാടക ങ്ങളിലെ പ്രകാശ വിതാന ത്തിന് രവി പട്ടേന ക്ക് ജൂറി യുടെ പ്രത്യേക അവാര്‍ഡ് ലഭിച്ചു.
വര്‍ത്ത മാന കാല സാമൂഹിക അവസ്ഥ കളോട് പ്രതി കരി ക്കുകയും പ്രേക്ഷക പങ്കാളി ത്തത്തോടെ അവതരി പ്പിക്കുക യും ചെയ്ത സമ്പൂര്‍ണ്ണ നാടകം ആയിരുന്നു ‘അരാജക വാദി യുടെ അപകട മരണം’ എന്ന് വിധി കര്‍ത്താ ക്കളായ ഡോ. ഷിബു കൊട്ടാര ത്തിലും ജയ സൂര്യയും അഭി പ്രായ പ്പെട്ടു.
ഇറ്റാലിയന്‍ നാടകകൃത്തും അഭി നേതാവു മായ ദാരിയോ ഫോയെ നൊബേല്‍ സമ്മാന ത്തിന് അര്‍ഹ നാക്കിയ കൃതി, ജയില റകളില്‍ ഫാഷിസ്റ്റ് ഭരണ കൂട ങ്ങളാല്‍ പീഡി പ്പിക്ക പ്പെടുന്ന പതി നായിര ക്കണ ക്കിന് നിര പരാധി കളുടെ അവസ്ഥ ആക്ഷേപ ഹാസ്യ ത്തിന്‍െറ അകമ്പടി യോടെ ഇന്ത്യന്‍ പശ്ചാ ത്തല ത്തില്‍ അരങ്ങില്‍ എത്തിക്കുക യായിരുന്നു തിയേറ്റര്‍ ക്രിയേറ്റീവ് ഷാര്‍ജ.
നാടകോത്സവ ത്തിന്റെ ഭാഗ മായി യു. എ. ഇ. അടിസ്ഥാന ത്തില്‍ സംഘടി പ്പിച്ച ഏകാങ്ക നാടക രചനാ മത്സര ത്തില്‍ സമീര്‍ ബാബു പേങ്ങാട്ട് രചിച്ച ‘കുട’ സമ്മാ നര്‍ഹ മായി. സേതു മാധവന്റെ ‘സ്വാഭാവി കമായ ചില മരണ ങ്ങള്‍’ എന്ന രചന പ്രത്യേക ജൂറി പുരസ്‌കാരം നേടി.
നാടകോല്‍സവത്തിന്റെ സമാപന സമ്മേളനത്തില്‍ കെ. എസ്. സി. പ്രസിഡന്‍റ് പി. പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. വിധി കര്‍ത്താ ക്കളായ ഡോ. ഷിബു കൊട്ടാരം, ജയസൂര്യ, യു. എ. ഇ. എക്സ് ചേഞ്ച് ഇവന്‍റ് ചീഫ് വിനോദ് നമ്പ്യാര്‍, അഹല്യ ഹോസ്പിറ്റല്‍ അഡ്മിനി സ്ട്രേഷന്‍ മാനേജര്‍ സൂരജ്, എം. കെ. സജീവ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ടി. കെ. മനോജ് സ്വാഗതവും കലാ വിഭാഗം സെക്രട്ടറി കെ. വി. ബഷീര്‍ നന്ദിയും പറഞ്ഞു.
- pma
വായിക്കുക: അബുദാബി, ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍, കല, കേരള സോഷ്യല്‍ സെന്‍റര്‍, ദുബായ്, നാടകം, ബഹുമതി, മലയാളി സമാജം, മാധ്യമങ്ങള്‍, യുവകലാസാഹിതി, ശക്തി തിയേറ്റഴ്സ്, സംഘടന, സാംസ്കാരികം
അബുദാബി : കേരള സോഷ്യല്‍ സെന്റ സംഘടി പ്പിച്ച എട്ടാമത് ഭരത് മുരളി നാടകോത്സവത്തില്‍ തിയേറ്റര്‍ ക്രിയേറ്റീവ് ഷാര്‍ജ അവതരി പ്പിച്ച ‘അരാജക വാദി യുടെ അപകട മരണം’ മികച്ച നാടക മായി തെരഞ്ഞെ ടുത്തു. ഈ നാടകം സംവിധാനം ചെയ്ത ശ്രീജിത്ത് പൊയില്‍ ക്കാവ് മികച്ച സംവി ധായ കനുള്ള പുര സ്കാരം കര സ്ഥ മാക്കി.
ശ്രീജിത്ത് പൊയില്‍ക്കാവ്, അഷ്റഫ് കിരാലൂര്‍
‘അരാജക വാദി യുടെ അപകട മരണം’ നാടകത്തില്‍ ‘കിറുക്കന്‍’ എന്ന കഥാ പാത്രത്തെ അവിസ്മരണീയ മാക്കിയ അഷ്റഫ് കിരാലൂരിനെ മികച്ച നടനാ യും തെരഞ്ഞെടുത്തു.
അബു ദാബി ശക്തി തിയ്യറ്റേഴ്‌സ് അവതരിപ്പിച്ച ‘ചിരി’ മികച്ച രണ്ടാമത്തെ നാടക മായി. അബുദാബി യുവ കലാ സാഹിതി അവതരിപ്പിച്ച ‘അമ്മ’ എന്ന നാടകത്തി നാണ് മൂന്നാം സ്ഥാനം. അമ്മ യിലെ പ്രകടനത്തി ലൂടെ ദേവി അനില്‍ മികച്ച നടി യായും ‘പെരുങ്കൊല്ലൻ’ എന്ന നാടക ത്തിലെ മാണി ക്യ ത്തെ അവ തരി പ്പിച്ച ദില്‍ഷ ദിനേഷ് മികച്ച ബാല നടി ആയും തെരഞ്ഞെടുക്ക പ്പെട്ടു.
ഇത്തവണ യു. എ. ഇ. യില്‍ നിന്നുള്ള അഞ്ച് സംവി ധായ കരുടെ നാടക ങ്ങള്‍ അരങ്ങില്‍ എത്തി. അല്‍ ഐന്‍ മലയാളി സമാജം അവ തരി പ്പിച്ച ‘ദി ട്രയല്‍’ എന്ന നാടക ത്തിന്‍െറ സംവി ധായകന്‍ സാജിദ് കൊടിഞ്ഞി യാണ് യു. എ. ഇ. യില്‍ നിന്നുള്ള മികച്ച സംവി ധായകന്‍. ഭരത് മുരളി നാടകോ ത്സവ ത്തില്‍ ഇത് നാലാം തവണ യാണ് സാജിദ് കൊടി ഞ്ഞിക്ക് അംഗീ കാരം ലഭി ക്കുന്നത്.
ചിരി യിലെ അഭിനയ ത്തിന് പ്രകാശ് തച്ചങ്ങാട് മികച്ച രണ്ടാ മത്തെ നടന്‍ ആയി. മികച്ച രണ്ടാ മത്തെ നടി ക്കുള്ള പുരസ്കാരം അദ്രി കന്യ യിലെ അഭി നയ ത്തിലൂടെ അനന്ത ലക്ഷ്മി ഷെറീഫ്, രണ്ടാ മത്തെ ബാല നടി യായി അദ്രി യുടെ ബാല്യ കാലം അവ തരി പ്പിച്ച ശ്രേയ ഗോപാല്‍ എന്നി വരേയും തെര ഞ്ഞെ ടുത്തു.
മറ്റു പുരസ്കാരങ്ങള്‍ : മഞ്ജുളന്‍ (പ്രകാശ വിതാനം, അദ്രി കന്യ), വിനു കാഞ്ഞ ങ്ങാട് (രംഗ സജ്ജീ കരണം, അദ്രികന്യ), ക്ളിന്‍റ് പവിത്രന്‍ (ചമയം, അദ്രി കന്യ), അനു രമേശ് (പശ്ചാ ത്തല സംഗീതം, അദ്രി കന്യ). ഭഗ്ന ഭവനം, ലൈറ്റ്സ് ഒൗട്ട് നാടക ങ്ങളിലെ പ്രകാശ വിതാന ത്തിന് രവി പട്ടേന ക്ക് ജൂറി യുടെ പ്രത്യേക അവാര്‍ഡ് ലഭിച്ചു.
വര്‍ത്ത മാന കാല സാമൂഹിക അവസ്ഥ കളോട് പ്രതി കരി ക്കുകയും പ്രേക്ഷക പങ്കാളി ത്തത്തോടെ അവതരി പ്പിക്കുക യും ചെയ്ത സമ്പൂര്‍ണ്ണ നാടകം ആയിരുന്നു ‘അരാജക വാദി യുടെ അപകട മരണം’ എന്ന് വിധി കര്‍ത്താ ക്കളായ ഡോ. ഷിബു കൊട്ടാര ത്തിലും ജയ സൂര്യയും അഭി പ്രായ പ്പെട്ടു.
ഇറ്റാലിയന്‍ നാടകകൃത്തും അഭി നേതാവു മായ ദാരിയോ ഫോയെ നൊബേല്‍ സമ്മാന ത്തിന് അര്‍ഹ നാക്കിയ കൃതി, ജയില റകളില്‍ ഫാഷിസ്റ്റ് ഭരണ കൂട ങ്ങളാല്‍ പീഡി പ്പിക്ക പ്പെടുന്ന പതി നായിര ക്കണ ക്കിന് നിര പരാധി കളുടെ അവസ്ഥ ആക്ഷേപ ഹാസ്യത്തി ന്‍െറ അക മ്പടി യോടെ ഇന്ത്യന്‍ പശ്ചാ ത്തല ത്തില്‍ അരങ്ങില്‍ എത്തി ക്കുകയാ യിരുന്നു തിയേറ്റര്‍ ക്രിയേ റ്റീവ് ഷാര്‍ജ.
നാടകോത്സവ ത്തിന്റെ ഭാഗ മായി യു. എ. ഇ. അടി സ്ഥാന ത്തില്‍ സംഘ ടി പ്പിച്ച ഏകാങ്ക നാടക രചനാ മത്സര ത്തില്‍ സമീര്‍ ബാബു പേങ്ങാട്ട് രചിച്ച ‘കുട’ സമ്മാ നര്‍ഹ മായി. സേതു മാധ വന്റെ ‘സ്വാഭാവി കമായ ചില മരണ ങ്ങള്‍’ എന്ന രചന പ്രത്യേക ജൂറി പുരസ്‌കാരം നേടി.
നാടകോല്‍സവത്തിന്റെ സമാപന സമ്മേളനത്തില്‍ കെ. എസ്. സി. പ്രസിഡന്‍റ് പി. പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. വിധി കര്‍ത്താ ക്കളായ ഡോ. ഷിബു കൊട്ടാരം, ജയസൂര്യ, യു. എ. ഇ. എക്സ് ചേഞ്ച് ഇവന്‍റ് ചീഫ് വിനോദ് നമ്പ്യാര്‍, അഹല്യ ഹോസ്പിറ്റല്‍ അഡ്മിനി സ്ട്രേഷന്‍ മാനേജര്‍ സൂരജ്, എം. കെ. സജീവ് എന്നിവര്‍ സംസാരിച്ചു. കെ. എസ്. സി. ജനറല്‍ സെക്ര ട്ടറി ടി. കെ. മനോജ് സ്വാഗത വും കലാ വിഭാഗം സെക്രട്ടറി കെ. വി. ബഷീര്‍ നന്ദിയും പറഞ്ഞു.
- pma
വായിക്കുക: അബുദാബി, ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍, കല, കേരള സോഷ്യല്‍ സെന്‍റര്‍, ദുബായ്, നാടകം, ബഹുമതി, മലയാളി സമാജം, മാധ്യമങ്ങള്‍, യുവകലാസാഹിതി, ശക്തി തിയേറ്റഴ്സ്, സംഘടന, സാംസ്കാരികം
അബുദാബി : എട്ടാമത് ഭരത് മുരളി നാടകോ ത്സവ ത്തിന്റെ ഒൻപതാം ദിവസം ഗോപി കുറ്റി ക്കോൽ സംവിധാനം ചെയ്ത ‘അമ്മ’ എന്ന നാടകം അരങ്ങേറി.
മാക്സിം ഗോർക്കി യുടെ ‘അമ്മ’എന്ന നോവലിന്റെ സ്വതന്ത്ര നാടക ആവിഷ്കാര മാണ് അബു ദാബി യുവ കലാ സാഹിതി അരങ്ങിൽ എത്തി ച്ചത്.
തൊഴിലാളി വര്‍ഗ്ഗ ത്തിന്റെ ഇച്ഛാ ശക്തി മൂലം നിഷ്ഠൂര മായ അടിച്ചമര്‍ത്തലു കളെ അതി ജീവിക്കുന്ന കഥ യാണ് അമ്മ യിലൂടെ അവതരി പ്പിച്ചത്. ദേവി അനിൽ കേന്ദ്ര കഥാ പാത്ര മായ അമ്മയെ അവതരി പ്പിച്ചു.
ഷരീഫ് ചേറ്റുവ, റഫീഖ് വടകര, ജോസി ജോസഫ്, കബീർ അവറാൻ, രമ്യ നിഖിൽ, ബിജു ഏറയിൽ, ജാസിർ സലിം, അബാദ് ജിന്ന, ബിജു, പ്രശാന്ത് വിശ്വ നാഥൻ തുട ങ്ങിയ വരാണ് മറ്റ്അഭി നേതാക്കൾ.
ഫിറോസ്, സുനീർ, കബീർ എന്നിവർ ചേർന്നാണ് സംഗീത വിഭാഗം കൈ കാര്യം ചെയ്തത്. രവി പട്ടേന വെളിച്ച വിതാ നവും കുഞ്ഞി കൃഷ്ണൻ, ഷാജി, ശങ്കർ എന്നി വർ രംഗ സജ്ജീകരണവും നിർവ്വ ഹിച്ചു. ചമയം ക്ലിന്റ് പവിത്രൻ.
നാടകോത്സവത്തിലെ പത്താമത് നാടക മായ ‘ദി ഐലൻഡ്’ ജനുവരി 12 വ്യാഴം രാത്രി 8.30 ന് തിയ്യേറ്റർ ദുബായ് അവതരി പ്പിക്കും.
ജനുവരി 13 വെള്ളി യാഴ്ച സ്പാർട്ടക്കസ് ദുബായ് അവതരി പ്പിക്കുന്ന ‘പെരു ങ്കൊല്ലൻ’എന്ന നാടക വും ജനുവരി 15 ഞായറാഴ്ച, ശക്തി തിയ്യ റ്റേഴ്‌സി ന്റെ ‘ചിരി’ എന്ന നാടക വും അരങ്ങേറും.
നാടകോത്സവ ത്തിന്റെ ഫലപ്രഖ്യാപനം ജനുവരി 16 തിങ്കളാഴ്‌ച ആയിരിക്കും.
- pma
വായിക്കുക: കേരള സോഷ്യല്‍ സെന്‍റര്‍, നാടകം, യുവകലാസാഹിതി
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പി ക്കുന്ന എട്ടാമത് ഭരത് മുരളി നാടകോൽസവ ത്തിനു ഈ മാസം 26 നു തിരശ്ശീല ഉയരും.
ജനുവരി 12 വരെ നടക്കുന്ന നാടകോല്‍സവ ത്തില്‍ യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളിൽ നിന്നുള്ള 12 നാടക ങ്ങള്‍ അരങ്ങിൽ എത്തും.
നാടകോത്സവ ത്തിന്റെ കേളി കൊട്ട് എന്നോണം ഡിസംബര്‍ 26 തിങ്കളാഴ്ച രാത്രി അബു ദാബി കേരള സോഷ്യൽ സെന്ററിൽ സംഘടി പ്പിക്കുന്ന സാംസ്കാരിക സമ്മേളന ത്തിൽ പ്രമുഖ നാടക നടനും സംവിധായക നുമായ ഇബ്രാഹിം വേങ്ങര ‘നാടകോൽസവം 2016’ ഉദ്ഘാടനം ചെയ്യും.
ഡിസംബര്‍ 27 ചൊവ്വാഴ്ച രാത്രി 8.30 നു ആദ്യ നാടകം അരങ്ങിൽ എത്തും. നരേഷ് കോവിൽ സംവിധാനം ചെയ്ത ‘രണ്ട് അന്ത്യ രംഗ ങ്ങള്‍’ തീരം ദുബായ് എന്ന നാടക സംഘം അവതരി പ്പിക്കും.
28 ബുധനാഴ്ച, സാജിദ് കൊടിഞ്ഞി സംവിധാനം ചെയ്ത അൽ ഐൻ മലയാളി സമാജ ത്തിന്റെ ‘ ദ് ട്രയൽ നാടകം’ വേദി യിൽ എത്തും.
29 വ്യാഴാഴ്ച, പ്രദീപ് മണ്ടൂർ സംവിധാനം ചെയ്തു ദുബായ് റിമംബറൻസ് തിയേറ്റർ അവതരി പ്പിക്കുന്ന ‘മര ക്കാപ്പിലെ തെയ്യ ങ്ങൾ’ എന്ന നാടകം അര ങ്ങേറും.
ഡിസംബര്‍ 30 വെള്ളി യാഴ്‌ച, ശ്രീജിത്ത് പൊയിൽ ക്കാവ് സംവിധാനം ചെയ്യുന്ന ‘അരാജക വാദി യുടെ അപകട മരണം’ ഷാർജ തിയ്യേറ്റർ ക്രിയേറ്റീവ് അവതരി പ്പിക്കും.
തുടർന്ന്, ഒന്നിട വിട്ട ദിവസ ങ്ങളിലായി വിവിധ എമിറേറ്റു കളിൽ നിന്നുള്ള നാടക ങ്ങൾ മാറ്റുരക്കും.
ജനുവരി ഒന്ന് ഞായറാഴ്ച, സുധീർ ബാബുട്ടൻ സംവിധാനം ചെയ്ത ‘അഗ്നിയും വർഷവും’ കനൽ ദുബായ് അവതരിപ്പിക്കും.
ജനുവരി 3 നു ഫ്രണ്ട്‌സ് എ. ഡി. എം. എസ്. ഒരു ക്കുന്ന ‘ഭഗ്ന ഭവനം’ എന്ന നാടകം ഇസ്‌കന്തർ മിർസ യുടെ സംവി ധാന ത്തിൽ അവതരി പ്പിക്കും. ജനുവരി അഞ്ച് വ്യാഴം മുതൽ ജനുവരി എട്ട് ഞായർ വരെ ദിവസ വും നാടക ങ്ങൾ ഉണ്ടാവും.
ജനുവരി അഞ്ച് വ്യാഴം , പ്രിയനന്ദനന്‍ സംവിധാനം ചെയ്ത അജ്മാന്‍ ഐ. എസ്. സി. യുടെ ‘വെളിച്ചം കെടുന്നു’ എന്ന നാടകവും ജനുവരി ആറ് വെള്ളി യാഴ്ച, മാസ് ഷാര്‍ജ ഒരുക്കുന്ന ‘അദ്രി കന്യ’ എന്ന നാടകവും മഞ്ജുളന്‍ സംവിധാനം ചെയ്തു അരങ്ങിൽ എത്തിക്കും.
ജനുവരി ഏഴ് ശനി, പി. പി. അഷ്റഫ് സംവി ധാനം ചെയ്ത ‘പെരുങ്കൊല്ലന്‍’ സ്പാര്‍ട്ട ക്കസ് ദുബായ് അവതരി പ്പിക്കും.
ജനുവരി എട്ട് ഞായർ, യുവ കലാ സാഹിതി യുടെ ‘ അമ്മ ‘ നാടകം ഗോപി കുറ്റി ക്കോലി ന്റെ സംവി ധാന ത്തിൽ അരങ്ങേറും. തുടർന്നും ഒന്നിട വിട്ട ദിവസ ങ്ങളി ലായി രണ്ടു നാടക ങ്ങൾ കൂടെ അവതരി പ്പിക്കും.
ജനുവരി പത്ത് ചൊവ്വാഴ്‌ച, ശക്തി തിയറ്റേഴ്സ് ജിനോ ജോസഫിന്റെ സംവി ധാന ത്തിൽ ‘ചിരി’ യും ജനുവരി 12 വ്യാഴം, തിയ്യേറ്റർ ദുബായ് ഓ. ടി. ഷാജ ഹാന്റെ സംവി ധാന ത്തിൽ ഒരു ക്കുന്ന ‘ദ ഐലന്‍ഡ്’ എന്ന നാടകവും അരങ്ങി ലേക്ക് എത്തിക്കും.
ജനുവരി 13 വെള്ളിയാഴ്‌ച രാത്രി എട്ടര മണി ക്കാണ് ഫല പ്രഖ്യാപനം. പ്രമുഖ നാടക പ്രവർത്ത കരായ ഷിബു എസ്. കൊട്ടാരം, ജയസൂര്യ എന്നിവ രാണ് നാട്ടിൽ നിന്നും എത്തുന്ന വിധി കർത്താ ക്കൾ.
വിവിധ വിഭാഗ ങ്ങളി ലായി പതിനാലു പുരസ്കാര ങ്ങൾ നാടകോത്സവ ത്തിന്റെ ഫല പ്രഖ്യാപന ദിവസം തന്നെ സമ്മാനിക്കും.
കൂടുതൽ വിവര ങ്ങള്‍ക്ക് 050 – 75 13 609, 02 – 631 44 55
- pma
വായിക്കുക: കേരള സോഷ്യല്‍ സെന്‍റര്‍, ദുബായ്, നാടകം, യുവകലാസാഹിതി, ശക്തി തിയേറ്റഴ്സ്, സംഘടന
വാര്‍ത്തകള്‍ കേരളം
|
കലാ സാഹിത്യം ലേഖനങ്ങള്‍
മഞ്ഞ (മാഗസിന്) |
കോളംസ് പള്‍സ്
പച്ച (പരിസ്ഥിതി) |
മറ്റ് പംക്തികള്‍ ചരമം |