യുവ കലാ സന്ധ്യ : കാനം രാജേന്ദ്രന്‍ മുഖ്യ അതിഥി

February 12th, 2020

cpi-state-secretary-kanam-rajendran-ePathram
അബുദാബി : യുവ കലാ സാഹിതി അബുദാബി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന യുവ കലാ സന്ധ്യ ഫെബ്രു വരി 14 വെള്ളി യാഴ്ച വൈകു ന്നേരം 7 മണിക്ക് കേരള സോഷ്യൽ സെന്ററിൽ നടക്കും എന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

സി. പി. ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേ ന്ദ്രൻ മുഖ്യ അതിഥി ആയി ചടങ്ങില്‍ സംബന്ധിക്കും.

യുവ കലാ സാഹിതി അബു ദാബി ചാപ്റ്റര്‍ സ്ഥാപക നേതാവും സാമൂഹ്യ പ്രവര്‍ ത്തകനു മായി രുന്ന മുഗൾ ഗഫൂറി ന്റെ സ്മരണക്കായി ഏര്‍പ്പെടു ത്തിയ പുരസ്കാരം സാമൂഹിക പ്രവർത്തകൻ എം. എം. നാസറിന് ചടങ്ങില്‍ വെച്ച് സമ്മാനിക്കും.

നാടൻ പാട്ടു ഗായിക പ്രസീത ചാലക്കുടിയുടെ നേതൃത്വ ത്തില്‍ ‘ഉറവ്’ നാടൻ പാട്ട് സംഘം അവ തരി പ്പിക്കുന്ന കലാമേള അരങ്ങേറും.

- pma

വായിക്കുക: , , , ,

Comments Off on യുവ കലാ സന്ധ്യ : കാനം രാജേന്ദ്രന്‍ മുഖ്യ അതിഥി

യുവ കലാ സന്ധ്യ : കാനം രാജേന്ദ്രന്‍ മുഖ്യ അതിഥി

February 12th, 2020

cpi-state-secretary-kanam-rajendran-ePathram
അബുദാബി : യുവ കലാ സാഹിതി അബുദാബി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന യുവ കലാ സന്ധ്യ ഫെബ്രു വരി 14 വെള്ളി യാഴ്ച വൈകു ന്നേരം 7 മണിക്ക് കേരള സോഷ്യൽ സെന്ററിൽ നടക്കും എന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

സി. പി. ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേ ന്ദ്രൻ മുഖ്യ അതിഥി ആയി ചടങ്ങില്‍ സംബന്ധിക്കും.

യുവ കലാ സാഹിതി അബു ദാബി ചാപ്റ്റര്‍ സ്ഥാപക നേതാവും സാമൂഹ്യ പ്രവര്‍ ത്തകനു മായി രുന്ന മുഗൾ ഗഫൂറി ന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരം സാമൂഹിക പ്രവർത്തകൻ എം. എം. നാസറിന് ചടങ്ങില്‍ വെച്ച് സമ്മാനിക്കും.

നാടൻ പാട്ടു ഗായിക പ്രസീത ചാലക്കുടിയുടെ നേതൃത്വ ത്തില്‍ ‘ഉറവ്’ നാടൻ പാട്ട് സംഘം അവ തരി പ്പിക്കുന്ന കലാമേള അരങ്ങേറും.

- pma

വായിക്കുക: , , ,

Comments Off on യുവ കലാ സന്ധ്യ : കാനം രാജേന്ദ്രന്‍ മുഖ്യ അതിഥി

ഭരത് മുരളി നാടകോത്സവം : നാടക സമിതി കളുടെ യോഗം 25 ന്

October 21st, 2019

ksc-drama-fest-logo-epathram
അബുദാബി : ഡിസംബർ ആദ്യവാര ത്തില്‍ അബുദാബി കേരള സോഷ്യൽ സെന്റ റില്‍ അരങ്ങേറുന്ന ‘ഭരത് മുരളി നാടകോത്സവ’വുമായി ബന്ധപ്പെട്ട വിഷയ ങ്ങള്‍ ചര്‍ച്ച ചെയ്യു ന്നതി നായി യു. എ. ഇ. യിലെ നാടക സമിതി കളെ പങ്കെടു പ്പിച്ചു കൊണ്ട് ഒരു ആലോചനാ യോഗം നടത്തുന്നു.

ഒക്ടോബർ 25 വെള്ളി യാഴ്ച വൈകുന്നേരം 6 മണിക്ക് കേരള സോഷ്യൽ സെന്റ റിൽ ഒരുക്കുന്ന യോഗത്തി ലേക്ക് ഓരോ നാടക സമിതി കളില്‍ നിന്നും രണ്ടു പേർ വീതം പങ്കെടുക്കണം എന്നു ഭാരവാഹികള്‍ അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
050 612 0441, 02 631 44 55
കെ. കെ. ശ്രീവത്സൻ, മീഡിയ സെക്രട്ടറി,
അബു ദാബി കേരള സോഷ്യൽ സെന്റർ.

- pma

വായിക്കുക: , , , , , ,

Comments Off on ഭരത് മുരളി നാടകോത്സവം : നാടക സമിതി കളുടെ യോഗം 25 ന്

ആരോഗ്യമുള്ള കുടുംബം – മികച്ച കുട്ടി കൾ : കെ. എസ്. സി. യില്‍ ബോധ വൽക്കരണ ക്ലാസ്സ്

July 22nd, 2019

logo-pravasi-koottayma-ePathram
അബുദാബി : കേരള സോഷ്യൽ സെന്റർ, യുവ കലാ സാഹിതി വനിതാ വിഭാ ഗങ്ങള്‍ സംയുക്ത മായി കെ. എസ്. സി. യില്‍ ഒരുക്കിയ ബോധ വൽ ക്കരണ ക്ലാസ്സ് ശ്രദ്ധേയമായി. ‘ആരോഗ്യ മുള്ള കുടുംബം, മികച്ച കുട്ടി കൾ’ എന്ന വിഷ യത്തിൽ സാമൂഹ്യ പ്രവർത്തക ആനി വർ ഗ്ഗീസ് സംസാരിച്ചു.

കെ. എസ്. സി. വനിതാ വിഭാഗം കൺവീനർ ഷൈനി ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൺ വീനർ ഷെൽമ സുരേഷ്, കെ.എസ്.സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, ശങ്കർ, രാഖി രഞ്‌ജിത്ത്‌, സുമ വിപിൻ തുടങ്ങിയവർ സംസാരിച്ചു. കുട്ടികളും മാതാ പിതാ ക്കളും അടക്കം നിരവധി പേർ ബോധവൽ ക്കരണ ക്ലാസ്സിൽ പങ്കെടുത്തു.

- pma

വായിക്കുക: , , ,

Comments Off on ആരോഗ്യമുള്ള കുടുംബം – മികച്ച കുട്ടി കൾ : കെ. എസ്. സി. യില്‍ ബോധ വൽക്കരണ ക്ലാസ്സ്

ഒൻപതാമത് ഭരത് മുരളി നാടകോത്സവ ത്തിന് തിരശ്ശീല ഉയർന്നു.

December 13th, 2018

yuva-kala-sahithy-ksc-drama-fest-2018-ePathram
അബുദാബി : കേരള സോഷ്യൽ സെന്റർ സംഘടി പ്പിക്കുന്ന ഒൻപതാമത് ഭരത് മുരളി നാടകോ ത്സവ ത്തിനു തിരശ്ശീല ഉയര്‍ന്നു.

കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യ ക്ഷത വഹിച്ച ചടങ്ങില്‍ ജമിനി ബിൽഡിംഗ് മെറ്റിരി യൽസ് മാനേജിംഗ് ഡയറ ക്ടര്‍ ഗണേഷ് ബാബു നാടകോല്‍സവം ഉല്‍ഘാടനം ചെയ്തു.

വിധി കർ ത്താ ക്കളായി എത്തിയ അനന്ത കൃഷ്ണൻ, ശശിധരൻ നടു വിൽ എന്നിവരെ കലാ വിഭാഗം സെക്ര ട്ടറി കണ്ണൻ ദാസ് സദസ്സിന് പരിചയപ്പെടുത്തി.

ksc-drama-fest-2018-inauguration-ePathram

ജനറൽ സെക്രട്ടറി ബിജിത്ത് കുമാർ, രോഹിത്, സൂരജ്, ഉമ്മർ, പ്രകാശ് പല്ലിക്കാട്ടിൽ, കെ. ബി. മുരളി തുട ങ്ങിയ വര്‍ ആശംസകള്‍ നേർന്നു.

നാടകോത്സവത്തിന്റെ ആദ്യ ദിവസം ഷൈജു അന്തി ക്കാട് സംവിധാനം ചെയ്ത്, യുവ കലാ സാഹിതി അബു ദാബി അവതരിപ്പിച്ച “ഭൂപടം മാറ്റി വരക്കുമ്പോൾ” എന്ന നാടകം അരങ്ങേറി.

നാടകോത്സവത്തിന്റെ രണ്ടാം ദിവസമായ വ്യാഴാ ഴ്ച പ്രശാന്ത് നാരായൺ സംവിധാനം ചെയ്ത് ഇന്ത്യൻ സോഷ്യൽ സെന്റർ അജ്‌മാൻ അവതരി പ്പിക്കുന്ന നാടകം “നഖശിഖാന്തം” അരങ്ങേറും.

- pma

വായിക്കുക: , , ,

Comments Off on ഒൻപതാമത് ഭരത് മുരളി നാടകോത്സവ ത്തിന് തിരശ്ശീല ഉയർന്നു.

Page 3 of 612345...Last »

« Previous Page« Previous « പ്രവാസി കൂട്ടായ്മ ‘ഷാ​ഡോ യു​. എ. ​ഇ.’ വാ​ർ​ഷി​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Next »Next Page » സി. എസ്. ഐ. ക്രിസ്‌മസ് കരോള്‍ വെള്ളി യാഴ്ച »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha